Breaking
Thu. Aug 6th, 2026

പൊന്നാനി

മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദന; താനൂർ സ്വദേശിയായ മത്സ്യ തൊഴിലാളി മരിച്ചു

പൊന്നാനി:മത്സ്യബന്ധനത്തിനിടെ താനൂർ സ്വദേശിയായ തൊഴിലാളി മരിച്ചു.താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത്‌ ചെറിയബാവ എന്നവരുടെ മകന്‍ അഹമദ്‌ കോയ(69)ആണ്‌ മരിച്ചത്‌.ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു…

പൊന്നാനി കടവനാട് വീടുകൾക്ക് നേരെ അക്രമണം;വാഹനങ്ങളും തകർത്തു ,മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ

പൊന്നാനി: കടവനാട് വീടുകൾക്ക് നേരെ അക്രമണം, വാഹനങ്ങളും തകർത്തു, സംഭവത്തിൽ മൂന്നു പേരെ പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നാനി കടവനാട് സ്വദേശിയും, ദേശാഭിമാനി…

ഡ്രൈവർക്ക് ലൈസൻസില്ല : ഉല്ലാസ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കി

പൊന്നാനി : ലൈസൻസില്ലാത്ത സ്രാങ്കുമായി പൊന്നാനി ഭാരതപ്പുഴയിൽ സർവീസ് നടത്തിയ ഉല്ലാസ ബോട്ടിന്റെ ലൈസൻസ് തുറമുഖവകുപ്പ് റദ്ദാക്കി. പൊന്നാനിയിൽ സർവീസ് നടത്തുന്ന സുൽത്താൻ ബോട്ടിന്റെ…

പി ടി തോമസ് അനുസ്മണം സംഘടിപ്പിച്ചു

പൊന്നാനി: മാതൃകാപരമായ പൊതുപ്രവർത്തനത്തിലൂടെ കേരളീയരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പി.ടി.തോമസിന്റെ ചരമദിനത്തിൽ സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി അനുസ്മരണ യോഗം നടത്തി. മുൻ…

വിദ്യാലയങ്ങളിൽ ക്രിസ്‌മസ്‌ ആഘോഷം വിപുലമായി നടന്നു.

കാഞ്ഞിരമുക്ക് പി.എൻ.യു.പി. സ്‌കൂളിൽ നടന്ന ക്രിസ്‌മസ്‌ ആഘോഷം പൊന്നാനി യു.ആർ.സിയിലെ സി.ആർ.സി. ജസീല ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡൻറ് സുജീർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക…

പൊ​ന്നാ​നി ഹാ​ർ​ബ​റി​ലെ സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചു

പൊ​ന്നാ​നി: പൊ​ന്നാ​നി ഹാ​ർ​ബ​റി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ നി​ർ​മാണം​ പു​ന​രാ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം…

കെപിഎസ് ടി എ ക്രിസ്മസ് ആഘോഷവും പ്രവർത്തക സംഗമവും നടത്തി

പൊന്നാനി : കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എ.വി…

പുതുപൊന്നാനി ആയുർവേദ ആശുപത്രി: മണ്ണു പരിശോധന നടത്തി

പൊന്നാനി: സാങ്കേതിക തടസ്സങ്ങൾ നീങ്ങി. പുതുപൊന്നാനി ആയുർവേദ ആശുപത്രി നിർമാണം ഉടൻ തുടങ്ങും. മണ്ണു പരിശോധന നടന്നു. നഗരസഭയുടെ ഫണ്ട് ഉൾപ്പെടെ 2.25 കോടി…

മത്സ്യ സൂക്ഷിപ്പു മുറികൾക്ക് വാടക നൽകുന്നില്ല; ജപ്തി

പൊന്നാനി: ഹാർബറിലെ മത്സ്യ സൂക്ഷിപ്പു മുറികൾ വാടകയ്ക്കെടുത്തവർ 4 വർഷമായി പണമടയ്ക്കുന്നില്ല. കൂട്ടത്തോടെ ജപ്തി നോട്ടിസ് പതിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പ്. 76 മുറികളിൽ…