ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.
ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ച രാത്രിയോടെ പന്താവൂരിലാണസംഭവം.വൈകുന്നേരം ഉണ്ടായശക്തമായ കാറ്റിനിടെയാണ്കൂറ്റന്‍ മരം കടപുഴകി വീട്ടുമുറ്റത്തെ ഷെഡിന് മുകളില്‍ വീണത്.മരം ഷെഡിന്മുകളില്‍ വീണാണ്ഷെഡിനകത്ത്…
