Breaking
Tue. Jul 14th, 2026

“ഒന്നിച്ചോണം നല്ലോണം” പോസ്റ്റർ പ്രകാശനം ചെയ്തു

ചങ്ങരംകുളം : കെസിഇഎഫ് ഓണാഘോഷം 2025 ചങ്ങരംകുളം യൂണിറ്റ് ഓദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി. സെപ്തംബർ ഏഴിന് ചതയ ദിനത്തിൽ...

അത്തം പിറന്നു: ഇനി ആഘോഷങ്ങളുടെ ദിനങ്ങൾ

എടപ്പാൾ : അത്തം പിറന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വീടുകൾക്ക് മുന്നിലും സ്ഥാപനങ്ങൾക്ക് മുന്നിലും വലുതും ചെറുതുമായ പൂക്കളമൊരുക്കി ഓണത്തെ...

പ്രവാസി സംഘം ഏരിയാ സമ്മേളനം

താനൂർ : കേരള പ്രവാസി സംഘം താനൂർ ഏരിയാ സമ്മേളനം സംസ്ഥാനസെക്രട്ടറി പി. സെയ്താലിക്കുട്ടി ഉദ്ഘാടനംചെയ്തു. പ്രജീഷ് കുമാർ അധ്യക്ഷനായി. ഏരിയാസെക്രട്ടറി...

പുഴയോരത്ത് സർവേ നടപടികൾ തുടങ്ങി

പൊന്നാനി : നഗരസഭാ പ്രദേശത്ത് ഭാരതപ്പുഴയുടെ പുറംപോക്കിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ കൈവശ ഭൂമിക്ക്‌ പട്ടയംനൽകാനുള്ള സർക്കാർ നടപടിയുടെ ഭാഗമായുള്ള സർവേ...

അധ്യാപക ഒഴിവ്

തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബിക് ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ...

കോൺഗ്രസ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

തിരൂർ : വോട്ട് കൊള്ളയിൽ പ്രതിഷേധിച്ച് രാഹുൽഗാന്ധി നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഓണപ്പൂക്കളമൊരുക്കാൻ…

പൊന്നാനി : പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി പൊന്നാനിയിലെ പൂപ്പാടങ്ങൾ. പൂക്കള മൊരുക്കാനായി ചെണ്ടുമല്ലി പൂപ്പാടങ്ങളിൽ വിളവെടുപ്പ് നടന്നു. പൊന്നാനിയിലെ വീട്ടുമുറ്റ ങ്ങളിൽ...

തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭ നടപടി തുടങ്ങി

പൊന്നാനി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്കൾ അലയുന്ന സാഹചര്യത്തിൽ പേ വിഷബാധയെ ചെറുക്കുന്നതിനായി ഓപ്പറേഷൻ സീറോ റാബിസ് രണ്ടാംഘട്ട...

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനം ദുരിതത്തിൽ.. കോൺഗ്രസ്..

പൊന്നാനി: പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വൻ വിലക്കയറ്റം കാരണം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് പൊതു വിതരണ വകുപ്പ് ശക്തമായി ഇടപെടണമെന്ന് ഈഴുവത്തിരുത്തി...