ചങ്ങരംകുളം കൊഴിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ചങ്ങരംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മെക്കാട് പുതിയ കോളനിയിൽ താമസിക്കുന്ന മഹാരാഷ്ട്ര...
