Breaking
Mon. Jul 20th, 2026

എരമംഗലം തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

എരമംഗലം: എരമംഗലം  തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിച്ചു. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ ചടങ്ങ്...

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വന്നേരി പങ്ങം അപ്പുണ്ണി വധക്കേസ് പ്രതി 32 വര്‍ഷത്തിനുശേഷം പിടിയില്‍

എരമംഗലം: പെരുമ്പടപ്പ് വന്നേരിയിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസ്...

അക്ഷരമധുരം നുണയാൻ അവരിന്നെത്തുംഅണിഞ്ഞൊരുങ്ങി വിദ്യാലയങ്ങൾ

തിരൂർ : അക്ഷരമുറ്റത്ത് തിങ്കളാഴ്ചപ്രവേശനോത്സവം. പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ വരവേൽക്കുന്നതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അക്ഷരമധുരം നുണയാനെത്തുന്ന നവാഗതർക്ക് സ്വാഗതമോതാൻ കുരുത്തോലകളും...

കാട്ടുപന്നികൾ വീടിന്റെ വരാന്ത പൊളിച്ചു

എടപ്പാൾ : കൃഷിയിടങ്ങളിലെ പരാക്രമത്തിനു പിന്നാലെ കാട്ടുപന്നികൾ വീടുകളും ആക്രമിക്കുന്നു.മൂതൂർ തപാൽ ഓഫീസിലെ മുൻ പോസ്റ്റ്മാനായിരുന്ന കവപ്ര അക്കരമാടമ്പത്ത് ഗോവിന്ദക്കുറുപ്പിന്റെ...

കാനകളിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കുന്നു

കുറ്റിപ്പുറം : നഗരത്തിലെ കാനകളിലേക്ക് കച്ചവട സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും മലിനജലവും ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത്...

10,000 സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും

അധ്യാപകർ ഉള്‍പ്പെടെ 10,000ത്തോളം സർക്കാർ ജീവനക്കാർ ശനിയാഴ്ച സർവിസില്‍നിന്ന് പടിയിറങ്ങും. സെക്രട്ടേറിയറ്റിലെ 200 പേരാണ് വിരമിക്കുന്നത്.പൊലീസില്‍ 17 എസ്.പിമാർ വിരമിക്കും....

അഭിമുഖം

കുറ്റിപ്പുറം : ഗവ വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ പ്ലംബർ ജനറൽ (ബിടെക്, സിവിൽ ഫസ്റ്റ് ക്ലാസ്), ഓൺട്രപ്രനേർഷിപ് ഡിവലപ്പ്മെന്റ് (എംകോം-ബി...

രാങ്ങാട്ടൂർ -മുസ്‌ലിയാർപ്പടി റോഡ് തകർന്നു

കുറ്റിപ്പുറം : രാങ്ങാട്ടൂർ- മുസ്‌ലിയാർപ്പടി റോഡ് തകർന്ന് തരിപ്പണമായി. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനു വെട്ടിപ്പൊളിച്ച റോഡ്...

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു

പൊന്നാനി :ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു.പൊന്നാനി തെയ്യങ്ങാട് ചെറുകുളത്തിൽ മണികണ്‌ഠന്റെയും ശ്രീമോളുടെയും മകൻ വിഷ്‌ണുനാഥാണ് (22) മരിച്ചത്. ജനുവരിയിൽ...