Breaking
Tue. Jul 21st, 2026

രാസലഹരിക്കെതിരേ വായന ലഹരിയാക്കാം -ആലങ്കോട് ലീലാകൃഷ്ണൻ

തിരൂർ : രാസലഹരിക്കെതിരേ കുട്ടികൾ വായനലഹരിയും സർഗ്ഗാത്മകലഹരിയും മനസ്സി ലേറ്റണമെന്ന് കവിയും തുഞ്ചൻസ്മാരക ട്രസ്റ്റ് അംഗവുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.തിരൂർ...

പുറത്തൂർ സെക‍്ഷനിൽ വൈദ്യുതി മുടക്കം; ഇരുട്ടിൽ ആറു ദിവസം; പ്രതിഷേധവുമായി ജനം

തിരൂർ : വൈദ്യുതി മുടങ്ങി പ്രദേശമാകെ ഇരുട്ടിലായി 6 ദിവസം പിന്നിട്ടതോടെ ഇന്നലെ പുറത്തൂർ കെഎസ്ഇബി സെക‍്ഷൻ ഓഫിസിൽ നാട്ടുകാർ...

പഞ്ചഗുസ്തി മത്സരത്തിൽ വിജയത്തിന്റെ ഇരട്ടി മധുരവുമായി റംഷീല

താനൂർ : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സുവർണ നേട്ടവുമായി ഒഴൂർ സ്വദേശിനിയായ പന്തക്കൽ റംഷീല. ബെംഗളൂരുവിൽ നടന്ന ബിസിഎഐ 2025...

അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കെ.എസ് ടി യു പൊന്നാനി ഉപജില്ലാ കണ്‍വെന്‍ഷന്‍

പുതുപൊന്നാനി: അധ്യാപക നിയമന അംഗീകാര കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും,തസ്തിക നിർണയത്തിന് വാലീഡ്. യു ഐ ഡി നിശ്ചിത ദിവസം...

ബി​യ്യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

പൊ​ന്നാ​നി: മ​ഴ ക​ന​ത്ത​തോ​ടെ ബി​യ്യം റെ​ഗു​ലേ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് മൂ​ലം ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ശ​ക്ത​മാ​യ മ​ഴ കാ​ര​ണം റെ​ഗു​ലേ​റ്റ​റി​ന്റെ...

*രക്തദാനം- മഹാദാനം: എം ഐ ട്രെയിനിങ് കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു**

എം ഐ ട്രൈയിനിംഗ് കോളേജ് പൊന്നാനി: രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുക, ആരോഗ്യപരമായ സമൂഹത്തിൻറെ രൂപീകരണത്തിൽ വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം...

ഓരോ സ്റ്റേഷനുകളിലും റെയിൽവേയുടെ പാർക്കിങ് ഫീസ് പിരിവ് ഓരോ തരത്തിൽ; പരാതിയുമായി യാത്രക്കാർ

തിരൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂർ ബൈക്ക് പാർക്ക് ചെയ്താൽ കൊടുക്കേണ്ടത് 25 രൂപ. ഇതേ ബൈക്ക്...