Breaking
Wed. Jul 29th, 2026

വാർത്ത

തീരദേശ പോലീസ് മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളികൾക്ക് വണ്ടിയോടിക്കാൻ ലൈസൻസായി

പൊന്നാനി : ‘സാറേ, ഞങ്ങൾക്ക് വണ്ടിയോടിക്കാനറിയാം. പക്ഷേ, ലൈസൻസില്ല. പോലീസും എം.വി.ഡി.യും പിടിച്ചാൽ ഫൈൻ അടയ്ക്കാനുള്ള പൈസയും കൈയിലില്ല. ഞങ്ങൾക്ക് ലൈസൻസ് കിട്ടാനുള്ള വഴിയുണ്ടാക്കിത്തരണം’…

കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ

എടപ്പാൾ : മുതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ പറവെപ്പ് ശീവേലി എഴുന്നൊള്ളിപ്പ് മേളം ഉച്ച പൂജയ്ക്ക് ശേഷം…

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണത്തിന് പിന്തുണയുമായി വഴിയോര കച്ചവടക്കാര്‍

ചങ്ങരംകുളം :ചങ്ങരംകുളത്തെ ടൗൺ സൗന്ദര്യവൽക്കരണത്തിന് വഴിയോര കച്ചവടക്കാർ പൂർണ്ണ സഹകരണം നൽകും.തങ്ങളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിലും പുനരധിവാസം നൽകിയും വഴിയോര കച്ചവട തൊഴിലാളികളെ പരിഗണിച്ചു…

പി സി ഡബ്ല്യു എഫ് 76 – മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പൊന്നാനി: രാജ്യത്തിൻറ എഴുപത്തി ആറാം റിപ്പബ്ലിക് ദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഘോഷിച്ചു. ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പി…

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് : ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പാലിയേറ്റീവ് ദിനാചാരണക്യാമ്പയിന്റെ ഭാഗമായി റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള…

ബി ഡിവിഷൻ ചാമ്പ്യൻഷിപ്പ്: ജേഴ്സി പ്രകാശനംചെയ്തു

തിരൂർ : മലപ്പുറം കൂട്ടിലങ്ങാടിയിൽ ആരംഭിച്ച ജില്ലാ ലീഗ് ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ബ്രദേഴ്സ് ക്ലബ് തിരൂരിനുള്ള പുതിയ ജേഴ്സി പ്രകാശനംചെയ്തു.ക്യാപ്റ്റൻ ബാസിൽ…

പൊന്നാനിയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരെ ആദരിച്ച് വോയ്‌സ് ഓഫ് കൂട്ടായ്മ‌

പൊന്നാനി : വോയ്‌സ് ഓഫ് പൊന്നാനിയും അക്ബർ ഗ്രൂപ്പ് ചേർന്ന് പൊന്നാനിയിൽ പരിവാർ ഭിന്നശേഷിക്കാർക്ക് സ്നേഹ വിരുന്ന് ഒരുക്കി. പൊന്നാനി എം ഐ എച്ച്…

കുറ്റിപ്പുറത്ത് രണ്ടിടത്ത് അപകടം; 12 പേർക്ക് പരിക്ക്

കുറ്റിപ്പുറം : സിമന്റ് ലോറി പിറകോട്ടെടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. തിരൂർ റോഡിലെ മഞ്ചാടിയിൽ തിങ്കളാഴ്ച 11-നാണ് അപകടം. ശുകപുരം കുളങ്കര ഭഗവതി…

ഉത്സവം കഴിഞ്ഞു പൂരനഗരി പ്ലാസ്റ്റിക് മുക്തം

എടപ്പാൾ : ഉത്സവാരവത്തിൽ വയലിലും ഉത്സവപ്പറമ്പിലും കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യമത്രയും പിറ്റേദിവസംതന്നെ പെറുക്കി ശേഖരിച്ച് ഭൂമിയെ ശുദ്ധിയാക്കി വട്ടംകുളത്തെ ആരോഗ്യപ്രവർത്തകർ. ശുകപുരം കുളങ്കര താലപ്പൊലി…