Breaking
Sun. Oct 18th, 2026

വാർത്ത

വിവാഹവേദിയിൽ ഡയാലിസിസ് സെൻററിന് സഹായം നൽകി നവദമ്പതിമാർ

താനൂർ : നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് നൽകാൻ താനൂരിൽ നടക്കുന്ന ഈത്തപ്പഴചലഞ്ചിൽ വിവാഹവേദിയിൽ നവദമ്പതിമാർ പങ്കാളികളായി. മീനടത്തൂർ സി.എച്ച്.ഫൗണ്ടേഷൻ ഡയാലിസിസ് സെൻറർ ധനശേഖരണാർഥം…

റെയിൽവേ പാളത്തിനരികെ സമൂഹവിരുദ്ധർ തീയിടുന്നു; തീവണ്ടികൾ നിർത്തേണ്ടിവരുന്നു

കുറ്റിപ്പുറം : റെയിൽവേ പാതയ്ക്ക് സമീപത്തെ പൊന്തക്കാടുകൾക്ക് സമൂഹവിരുദ്ധർ തീയിടുന്നത് തീവണ്ടികളുടെ യാത്രക്ക് തടസ്സമാകുന്നു. പേരശ്ശന്നൂരിനും മങ്കേരിക്കും ഇടയിലെ റെയിൽവേ പാതയ്ക്ക് സമീപമുള്ള പൊന്തക്കാടുകൾക്കാണ്…

മുതിർന്ന അംഗങ്ങളെ ആദരിച്ചു

ചങ്ങരംകുളം : മുതിർന്ന അംഗങ്ങളെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് വാർഷിക സമ്മേളന ഭാഗമായി അവരുടെ വീടുകളിൽച്ചെന്ന് ആദരിച്ചു. എം.…

എൽ.എസ്.എസ്., യു.എസ്.എസ്. മാതൃകാപരീക്ഷ

എടപ്പാൾ : വിദ്യാർഥികളെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായി കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മിറ്റി വിവിധ കേന്ദ്രങ്ങളിലായി മാതൃകാ പരീക്ഷകൾ നടത്തി. ഉപജില്ലാതല…

ആറ്റുകാൽപൊങ്കാലയ്ക്ക് കെ.എസ്.ആർ.ടി.സി. സർവീസ്

ആറ്റുകാൽ പൊങ്കാലയ്ക്ക് നിലമ്പൂർ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ, സൂപ്പർ ഡീലക്സ് ബസ്സിൽ പ്രത്യേക യാത്രാസൗകര്യമൊരുക്കും. മാർച്ച് 12-ന് വൈകീട്ട് അഞ്ചിനു നിലമ്പൂർ ഡിപ്പോയിൽനിന്ന്്…

ആവേശമായി കുതിരയോട്ട മത്സരം

തിരുനാവായ : മാമാങ്കോത്സവ ഭാഗമായി ബന്തർ ബിനാലെ എന്നപേരിൽ തിരുനാവായ ബന്തർകടവിൽ നടന്ന അശ്വാരൂഢ മത്സരം (കുതിരയോട്ടം) ആവേശം പകർന്നു. കേരള ചരിത്രത്തിൽ ഭാരതപ്പുഴയുടെ…

അധ്യാപക ഒഴിവ്

പുറത്തൂർ : ചേന്നര മൗലാന കോളേജ് ഓഫ് ആർട്‌സ് സയൻസ് ആൻഡ് കൊമേഴ്‌സിൽ ബി.സി.എ. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. 55% മാർക്കോടെയുള്ള എം.സി.എ. അല്ലെങ്കിൽ…

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

എടപ്പാൾ :നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ…