Breaking
Fri. Oct 16th, 2026

വാർത്ത

കൈവിടില്ല, കരുത്തായി കൂടെയുണ്ട്

തിരൂർ : “ഞങ്ങൾ പാവങ്ങളാണ് കൈവിടരുത് സാർ. സ്വന്തമായി കിടപ്പാടംപോലുമില്ല, താങ്ങും തണലുമായിരുന്ന അദ്ദേഹം പോയി, രക്ഷിക്കണം” – മന്ത്രി ജി.ആർ. അനിലിന് മുൻപിൽ…

കമ്യൂണിസത്തിൽ മാനവികതയില്ല -ഡോ. കെ.എസ്. രാധാകൃഷ്ണൻ

തിരൂർ : വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കമ്മ്യൂണിസത്തിനില്ലെന്നും കമ്മ്യൂണിസത്തിന് മാനവികത സ്വപ്നം കാണാൻ കഴിയില്ലെന്നു ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഭാരതത്തിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള കരുത്ത്…

വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: യുവാവ് പോലീസ് പിടിയിൽ

ചങ്ങരംകുളം : ചേലക്കടവിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ സംശയാസ്പദമായി ഒരു യുവാവ് ചങ്ങരംകുളം പോലീസ് പിടിയിലായി.മൂക്കുതല ചേലക്കടവ് വിരളിപ്പുറത്ത് റാഷിദിന്റെ…

പമ്പുകൾ അടച്ചിടും

സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച (13.01.2025) രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂർ…

കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള പഠനവിവരങ്ങൾ ഇനി വിരൽതുമ്പിൽ; ‘സമ്പൂര്‍ണ പ്ലസ്’ ആപ്പ് ഇനി രക്ഷിതാക്കൾക്കും

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും.…

അന്തിമഹാകാളൻ കാവിൽ കളംപാട്ട്

കുറ്റിപ്പുറം : ചെല്ലൂർ അന്തിമഹാകാളൻ കാവിൽ കളംപാട്ട് തുടങ്ങി. കല്ലാറ്റ് ചന്ദ്രശേഖരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളംപാട്ട്. കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദ്യത്തിന് നേതൃത്വംനൽകുന്നത്.പൂജകൾക്ക് അർജുൻ…

ജയചന്ദ്രസ്മരണയിൽ പെരുമ്പറമ്പുകാർ

എടപ്പാൾ : ജയചന്ദ്രന്റെ സ്വരമാധുരിയിലൂടെ പെരുമ്പറമ്പുകാർ ഇപ്പോഴും കേൾക്കുന്നു പെരുമ്പറമ്പ് മഹാദേവക്ഷേത്ര സുപ്രഭാതം.പ്രതിഫലം വാങ്ങാതെ, അത്രമാത്രം ഇഷ്ടത്തോടെയും ആത്മാർത്ഥതയോടെയും ആലപിച്ച് അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം അദ്ദേഹംതന്നെ…

വേനൽച്ചൂടിനെ ശമിപ്പിക്കാൻ കുളിർ മധുരവുമായി പനനൊങ്ക് വിപണി സജീവമായി

എടപ്പാൾ: വേ​ന​ല്‍ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ന്തോ​റും പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ നൊ​ങ്കി​ന് പ്രി​യ​മേ​റു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ത്സ​വ കാ​ല​വുമായതോടെ വി​പ​ണി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ പാ​ത​യോ​ര​ങ്ങ​ളി​ല്‍…

നെൽകൃഷിയിൽ ഹൈബ്രിഡ് നെൽവിത്ത് പരീക്ഷണവുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ പുഴവങ്ങാട് പാടശേഖരത്തിൽ പാടശേഖര സമിതി സെക്രട്ടറി ശ്രീ ഹൈദർ അലി കുളത്തിൽ വളപ്പിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട്…