Breaking
Fri. Oct 16th, 2026

വാർത്ത

പൊതിച്ചോറുമായി വിദ്യാർഥിനികൾ

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഒരു പൊതിച്ചോറ്, ഒരിറ്റു നന്മ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു.…

കാടഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 125-ാം വാർഷികംജനുവരി രണ്ട് മുതല്‍ മൂന്നു വരെ

എടപ്പാള്‍ :കാടഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 125-ാം വാർഷികം ജനുവരി രണ്ട്,മൂന്ന് തിയ്യതികളില്‍ ആഘോഷിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന്…

സംസ്ഥാനപാതയിൽ പന്താവൂരിൽ റോഡ് മുറിഞ്ഞു കടന്ന വിദ്യാർത്ഥികൾക്ക് കാറിടിച്ച് പരിക്കേറ്റു

ചങ്ങരംകുളം: സംസ്ഥാനപാതയിൽ പന്താവൂരിൽ റോഡ് മുറിഞ്ഞു കടന്ന വിദ്യാർത്ഥികൾക്ക് കാറിടിച്ച് പരിക്കേറ്റു. പന്താവൂർ കാളാച്ചാൽ പാടത്ത് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. കോഴിക്കോട്…

കരിങ്കല്ലത്താണി തോട്ടുമുഖo, ബിയ്യം പരിസരത്ത്പുലിയെ കണ്ടതായി നാട്ടുകാർ, വീഡിയോ

മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ തോട്ടുമുഖം ക്ഷേത്ര പരിസരത്താണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി പറഞ്ഞത്. വിവരമറിഞ്ഞ് മറ്റു നാട്ടുകാരും…

പൂഴിക്കുന്ന് – കനോലികനാൽ റോഡ് യാഥാർഥ്യത്തിലേക്ക്

വെളിയങ്കോട്:മുളമുക്കിൽനിന്ന് വെളിയങ്കോട് ഭാഗത്തേക്ക് പോകാൻ എളുപ്പ മാർഗവും ചെങ്ങാടം റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവുമായി മാറാൻ പോകുന്ന ഒരു റോഡായാണ് പൂഴിക്കുന്ന്-കനോലികനാൽ റോഡ് വരാൻ…

തൃപ്രങ്ങോട് ഉത്സവം ആറിന് കൊടിയേറും

തിരൂർ : തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ഉത്സവം ജനുവരി ആറിന് വൈകീട്ട് ഏഴിന് കൊടിയേറുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12-ന് പള്ളിവേട്ടയും 13-ന് ആറാട്ടും…

ജാമിഅഃ അൽഹിന്ദ് വാർഷികസമ്മേളനം; ഏരിയാസംഗമം

ചങ്ങരംകുളം : ജനുവരി 12, 13 തീയതികളിൽ പാണക്കാട് നടക്കുന്ന ജാമിഅ അൽ ഹിന്ദ് വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം ഏരിയാസംഗമം നടത്തി. ചങ്ങരംകുളത്ത് നടന്ന…

സേവാഭാരതി നിർമിക്കുന്ന വീടിനു തറക്കല്ലിട്ടു

പൊന്നാനി : പുഴമ്പ്രം കല്ലിക്കട തൃക്കണാശ്ശേരി മണിക്ക്‌ സേവാഭാരതി നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ അഡ്വ. ശങ്കുട്ടിദാസ് നിർവഹിച്ചു.വിവേകാനന്ദ പുഴമ്പ്രവും ബഹ്റൈൻ കൂട്ടായ്മയും ചേർന്നാണ് സേവാഭാരതിയുട…

ക്ലാസ് മുറികൾ സമർപ്പിച്ചു

എടപ്പാൾ : കോലൊളമ്പ് ജി.യു.പി. സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഡോ. വി.വി. ഹംസയും വടക്കേപ്പാട്ട് ശിവദാസും ചേർന്ന് നിർമിച്ചു നൽകിയ രണ്ട് ക്ലാസ് മുറിയുടെ…