Breaking
Thu. Oct 15th, 2026

വാർത്ത

ജെ സി ഐ എടപ്പാളിൻ്റെ പുതിയ പ്രസിസണ്ടായി മുഹമ്മദ് ജാബിർ സ്ഥാനമേറ്റെടുത്തു –

എടപ്പാൾ:ജെ സി ഐ എടപ്പാളിൻ്റെ 34ാം സ്ഥാനാരോഹണ ചടങ്ങ് റൈഹാൻ കോളേജിൽ വെച്ച് നടന്നു.പുതിയ പ്രസിഡണ്ടായി മുഹമ്മദ് ജാബിർ ,സെക്രട്ടറിയായി ഫസീർമുഹമ്മദ്,ട്രഷററായി അബ്ദുൾ ദിൽഷാദ്…

വീട്ടുപറമ്പിലെ കിണറിനു സമീപം മുണ്ടും ഫോണും ചെരിപ്പും കണ്ടെത്തിയതോടെ പരിഭ്രാന്തി; ശേഷം..

എടപ്പാൾ : പുള്ളുവൻപടിയിൽ വീട്ടുപറമ്പിലെ കിണറിനു സമീപം മൊബൈൽ ഫോൺ, ചെരിപ്പ്, മുണ്ട് എന്നിവ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണു ഇവ നാട്ടുകാരുടെ…

സഹ. ബാങ്കുകൾ സാധാരണക്കാരന് ആശ്രയമാകണം -കുറുക്കോളി മൊയ്തീൻ എം.എൽ.എ.

തിരൂർ : തിരൂർ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച പൂക്കയിൽ ശാഖ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ. നസീർ അഹമ്മദ് അധ്യക്ഷനായി. നഗരസഭാധ്യക്ഷ…

ക്രിസ്മസ്-പുതുവത്സര ഖാദിമേള തുടങ്ങി

താനൂർ : താനൂരിൽ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര ഖാദിമേള താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് ഓഫീസർ ഹേമകുമാർ, എ.ആർ. ബിജു, ഒ.…

ജില്ലാപഞ്ചായത്ത് ‘പഠന പടവുകൾ’ പദ്ധതി തുടങ്ങി

എരമംഗലം : വിദ്യാർഥികളുടെ പഠനപ്രയാസങ്ങൾ പരിഹരിക്കാനായി ജില്ലാപഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ ‘പഠന പടവുകൾ-2025’ പദ്ധതി തുടങ്ങി. എരമംഗലം എ.എൽ.പി. സ്കൂൾ യു. അബൂബക്കർ സ്മാരക…

പനമ്പാലം പാലം അടുത്തമാസം സമർപ്പിക്കും -മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ : ചെറിയമുണ്ടം പഞ്ചായത്തിനെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന പനമ്പാലം പാലം അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.പാലം പണി സന്ദർശിച്ചശേഷം…

അംബേദ്‌കർ നിന്ദയ്ക്കെതിരേ സി.പി.ഐ. പ്രതിഷേധജ്വാല

എരമംഗലം : പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ നിന്ദയ്ക്കെതിരേ സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മിറ്റി എരമംഗലത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.പന്തംകൊളുത്തി പ്രകടനത്തോടെയായിരുന്നു പ്രതിഷേധം.…

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് റോഡ് ഷോ വർണാഭമായി

ചങ്ങരംകുളം : ചാലിശ്ശേരി സെയ്‌ന്റ് പീറ്റേഴ്സ് ആൻഡ് സെയ്‌ൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ കാരൾ റോഡ്‌ ഷോ നടത്തി.…

നിലപാടുള്ള കോൺഗ്രസ് നേതാവായിരുന്നു പി.ടി. തോമസ് -സി. ഹരിദാസ്

പൊന്നാനി : സംസ്‌കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പി.ടി. തോമസ് അനുസ്‌മരണം സംഘടിപ്പിച്ചു. മുൻ എം.പി. സി. ഹരിദാസ് ഉദ്ഘാടനംചെയ്തു.കോൺഗ്രസിലെ നിലപാടുള്ള രാഷ്ട്രീയനേതാവായിരുന്നു…