Breaking
Thu. Oct 15th, 2026

വാർത്ത

എ.ടി. അലി യുടെ “ഓർമകൾ മേയും വഴികൾ”പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച എം.ടി.എം. കോളേജിൽ നടക്കും

മാറഞ്ചേരി :എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഓർമകൾ മേയും വഴികൾ”എന്ന സഞ്ചാര സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 15ന്…

മൂക്കുതല കിഴേക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് തുറന്നു

ചങ്ങരംകുളം : മൂക്കുതല കിഴേക്കാവ് ഭഗവതീ ക്ഷേത്രത്തിലേക്കുള്ള റോഡ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദീൻ അധ്യക്ഷതവഹിച്ചു.മൂക്കുതല ദേവസ്വം…

അയ്യപ്പൻവിളക്ക് ഇന്ന്

പൊന്നാനി : കടവനാട് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ശനിയാഴ്ച ആഘോഷിക്കും.പുലർച്ചെ നാലിന് ഹരിഹരമംഗലം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽനിന്ന് നഗരസങ്കീർത്തനം ആരംഭിക്കും. ഏഴിന് കൂട്ടശയനപ്രദക്ഷിണമുണ്ടാകും.12.30-ന് കുടിവെപ്പും പൂജയും.…

പാലപ്പെട്ടി സ്കൂൾപടിയിൽ നിയന്ത്രണവിട്ട ട്രാവലർ മറിഞ്ഞു 7 പേർക്ക് പരിക്ക്

പാലപ്പെട്ടി: പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി സ്കൂൾ പടിയിൽ പൊന്നാനി ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു.വാഹനത്തിൽ 13…

വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി കരിമ്പനക്കുന്ന് നഗറിൽ വച്ച് എസ് സി/എസ് ടി വിഭാഗകാർക്കായുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.വാർഡ് മെമ്പർ റാബിയ…

ക്ലീനാകാൻ തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിലേക്ക് സമഗ്രപദ്ധതികളൊരുക്കി തിരൂരങ്ങാടി നഗരസഭ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടന്നിരുന്ന വെഞ്ചാലിയിലെ എം.സി.എഫ്. കേന്ദ്രം നവീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തിയതോടെ നഗരസഭയിലെ…

കോൾപ്പടവിൽ ബണ്ട് തകർന്നു : 120 ഏക്കർ നെൽകൃഷി നശിച്ചു

ചങ്ങരംകുളം : ചിറവല്ലൂർ തെക്കേക്കെട്ട് കോൾപ്പടവിൽ ബണ്ട് തകർന്ന് കർഷകർ കണ്ണീരിലായി. പൊന്നാനി കോൾ മേഖലയിലെ ചിറവല്ലൂർ തെക്കേക്കെട്ട് കോൾപ്പടവ് ബണ്ടാണ് തകർന്നത്. വെള്ളിയാഴ്ച…

ബസുകൾ കൊല്ലൻപടിയെ കൈയൊഴിയില്ല

പൊന്നാനി : ബസ് സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ കൊല്ലൻപടി വരെ സർവീസ് നടത്താൻ തീരുമാനം. കൊല്ലൻപടി സെന്ററിൽനിന്ന് ഉറൂബ് നഗർ വരെയുള്ള ഭാഗത്തേക്ക് ബസ്…

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

പൊന്നാനി: പൊന്നാനി ഏവി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫവാസ് , റിസ്വാൻ മുഹമ്മദ് , അശ്വിൻ, അഭിനവ് എന്നിവരെയാണ് ഇന്ന് പന്ത്രണ്ട്…