Breaking
Thu. Oct 15th, 2026

വാർത്ത

പ്രതിഷേധം ഫലംകണ്ടു; പൊന്നാനി പാണ്ടികശാലയുടെ ശേഷിക്കുന്ന ഭാഗം നഗരസഭ സംരക്ഷിക്കും

പൊന്നാനി: പൈതൃകം നശിപ്പിക്കാൻ അനുവദിക്കില്ല, പാണ്ടികശാലയുടെ ശേഷിപ്പുകൾ സംരക്ഷിക്കും പൊന്നാനി നഗരസഭ. ഇതിനായി നഗരസഭയിൽ ഇന്നലെ കലക്ടറുടെ സാന്നിധ്യത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തി. ചർച്ചയിൽ…

വൈദ്യുതി ചാർജ് വർദ്ധന; വ്യാപാരികൾ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ചങ്ങരംകുളം:വൈദ്യുതി ചാർജ് വർധവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. സൈതലവി ഹാജി, ഒ. മൊയ്തുണ്ണി,…

പൂക്കരത്തറ – ഒളമ്പക്കടവ് റോഡിന് 4 കോടി അനുവദിച്ചതായി ഡോ: കെ.ടി ജലീൽ എം.എൽ.എ; ഒളമ്പക്കടവ് പാലത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു

എടപ്പാൾ: പൂക്കരത്തറ – ഒളമ്പക്കടവ് റോഡിന് 4 കോടി അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. വൈകാതെ ടെക്നിക്കൽ അനുമതിയും ലഭ്യമാകും. അതുകഴിഞ്ഞാൽ പ്രവൃത്തി ടെൻഡർ…

‘നേന്ത്രക്കുല ഒന്ന് നാടിന്, ഒന്ന് വീടിന്’ മാതൃക പദ്ധതിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻപദ്ധതി ,ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നീ പദ്ധതികൾ സംയോജിപ്പിച്ച് എടപ്പാൾ കൃഷിഭവൻ 2024-25 വർഷം…

മഹാത്മാ ജ്യോതിബ ഫൂലെ പുരസ്‌കാരം ജുബൈർ വെള്ളാടത്തിന് സമ്മാനിച്ചു

എടപ്പാൾ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മാ ജ്യോതിബ ഫൂലെ നാഷണൽ ഫെലോഷിപ്പ് അവാർഡ്‌ എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്തിന് അക്കാദമിയുടെ ദേശീയസമ്മേളനത്തിൽവെച്ച്…

ടി.പി. മുഹമ്മദ്‌കുട്ടിയെ ആദരിച്ചു

ചങ്ങരംകുളം : വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സമർപ്പിതസേവനത്തിന് മുൻ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ ടി.പി. മുഹമ്മദ്കുട്ടിയെ പന്താവൂർ ഇർശാദ് സ്‌കൂൾ കേന്ദ്രകമ്മിറ്റി ആദരിച്ചു.സർവീസ് കാലത്തും ശേഷവും…

ചിറക്കൽ ഭഗവതി ക്ഷേത്രത്തിന് പുതിയ നടപ്പന്തൽ

താനൂർ : ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതിയ നടപ്പന്തലിന്റെ ശിലസ്ഥാപനം നടന്നു. ആട്ടീരിമന കേശവൻ നമ്പൂതിരിയുടെയും കൃഷ്ണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ താനൂർ അമൃതാനന്ദമയിമഠം മഠാധിപതി…

ബാറ്ററി മോഷണത്തിൽനിന്ന് സ്വർണക്കവർച്ചയിലേക്ക്

തിരൂർ : പൊന്നാനിയിൽ പ്രവാസിയുടെ വീട്‌ കുത്തിത്തുറന്ന് 350 പവൻ സ്വർണംകവർന്ന കേസിലെ ഒന്നാംപ്രതി വാടാനപ്പള്ളി സ്വദേശി സുഹൈൽ കവർച്ചയ്ക്ക് തുടക്കമിട്ടത് വാഹനങ്ങളുടെ ബാറ്ററി…

ജമ്മു കശ്മീരിൽനിന്നാരംഭിച്ച് എടപ്പാളിലെത്തി; ഇനി കന്യാകുമാരിയിലേക്ക്

എടപ്പാൾ : ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യകരമായ ജനതയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമായി പുണെ ആസ്ഥാനമായുള്ള ഹണ്ടേഴ്‌സ് ട്രക്ക് ആൻഡ് സോഷ്യൽ ക്ലബ്ബ് കശ്മീരിൽനിന്നാരംഭിച്ച…