വാർത്ത

കെ.എസ്.ആർ.ടി.സിയില്‍ ഡിജിറ്റല്‍ പേമെന്റ് വരുന്നു

യാത്രക്കാരുടെ വളരെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം വരുന്നു. ഡെബിറ്റ് കാര്‍ഡിലൂടെയും യു.പി.ഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാവുന്ന സംവിധാനമാണ് നിലവിൽ വരിക.…

‌ആക്ട് തിരൂരിന്റെ നാടകമേള തുടങ്ങി

തിരൂർ : കുടുംബക്കൂട്ടായ്മയായ ആക്ട് തിരൂരിന്റെ ആക്ട് നാടകമേളയ്ക്ക് തിരശീല ഉയർന്നു. തിരൂർ നഗരസഭയുടെ സഹകരണത്തോടെ 18 വരെ വാഗൺ ട്രാജഡി ടൗൺഹാളിലാണു മേള…

ഭാരതപ്പുഴ – ബിയ്യം കായൽ‌ സംയോജന പദ്ധതി 36 കോടി അനുവദിച്ചു

പൊന്നാനി: തീരദേശത്തെ കൃഷിടിങ്ങൾക്ക് സമൃദ്ധിതിയുടെ കാലം വരുന്നു.. ഭാരതപ്പുഴയിലെ ജലം ബിയ്യം കയാലിലെത്തിക്കുന്നതിനുള്ള പുഴ–കായൽ‌ സംയോജന പദ്ധതിക്ക് നബാർഡ് 36 കോടി രൂപ അനുവദിച്ചു.…

പൊന്നാനി ഉപജില്ലാ കലോത്സവം തുടങ്ങി.

പൊന്നാനി : നാലു ദിവസങ്ങളിലായി എ.വി. ഹയർസെക്കൻഡറി സ്കൂളിലും ന്യൂ എൽ.പി. സ്കൂളിലുമായി നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.നഗരസഭാധ്യക്ഷൻ…

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഓ​വ​ർ ബ്രി​ഡ്ജി​നോ​ട​നു​ബ​ന്ധി​ച്ച മ​തി​ലും സ​ർ​വി​സ് റോ​ഡും ഇ​ടി​ഞ്ഞു

എ​ട​പ്പാ​ൾ : ദേ​ശീ​യ​പാ​ത​യി​ൽ ഓ​വ​ർ ബ്രി​ഡ്ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു. കു​റ്റി​പ്പു​റം – പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യി​ൽ ന​രി​പ്പ​റ​മ്പ് പ​ന്തേ പാ​ല​ത്താ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്…

പൊന്നാനിയില്‍ പനി ബാധിച്ച് 10 വയസ്സുക്കാരി മരണപ്പെട്ടിരിക്കുന്നു.

പൊന്നാനിയിൽ പനി ബാധിച്ച് 10വയസ്സുകാരി മരണപ്പെട്ടിരിക്കുന്നു പൊന്നാനി: മുക്കാടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചോനമ്പത്ത് അസൈനാർ മകൾ സെബാമെഹ്റിൻ (10) ആണ് പന ബാധിച്ച്…

സ. ബി. മൊയ്തീൻ സ്മാരക പഠന- കേന്ദ്രത്തിന് കീഴിൽ ” ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണവും ചരിത്രവും ” എന്ന വിഷയത്തിൽ CPI(M) പൊന്നാനി നഗരം ലോക്കൽ സെക്രട്ടറി സ. ഇമ്പിച്ചിക്കോയ തങ്ങൾ ക്ലാസ്സെടുത്തു

പൊന്നാനി : സ. ബി. മൊയ്തീൻ സ്മാരക കേന്ദ്രത്തിന് കീഴിൽ ” ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിരൂപീകരണവും ചരിത്രവും “എന്ന വിഷയത്തിൽ CPI(M) പൊന്നാനി നഗരം…

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി; ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക്ക് കു​റ്റി​പ്പു​റ​ത്ത് സ്ഥ​ല​മാ​യി; പു​തി​യ സ്ഥ​ലം വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ന​ൽ​കി അ​നു​മ​തി​യാ​യി

കു​റ്റി​പ്പു​റം : ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ, ആ​ത​വ​നാ​ട്, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക്ക് കു​റ്റി​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ സ്ഥ​ലം…

പൊ​ന്നാ​നി​യി​ൽ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മി​ല്ല

പൊ​ന്നാ​നി : പേ​രി​ൽ എ ​ഗ്രേ​ഡ് ന​ഗ​ര​സ​ഭ ആ​ണെ​ങ്കി​ലും സ്വ​ന്ത​മാ​യി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടം പോ​ലു​മി​ല്ലാ​ത്ത ഗ​തി​കേ​ടി​ലാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ.കാ​ല​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…