Breaking
Wed. Oct 14th, 2026

വാർത്ത

പൊന്നാനി ഉപജില്ല ശാസ്ത്രമേള തുടങ്ങി

പൊന്നാനി : ഉപജില്ല ശാസ്ത്രോത്സവത്തിന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ, ഐ.ടി മേളകൾ മാറഞ്ചേരി സ്കൂളിലും…

പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ഭൂമിയേറ്റെടുക്കും

പൊന്നാനി : നിർദിഷ്ട ഹൗറ മോഡൽ സസ്‌പെൻഷൻ ബ്രിഡ്‌ജ്‌ നിർമാണത്തിന് ആവശ്യമായ ഭൂമി പ്രത്യേക പാക്കേജിൽ ഉൾപ്പടുത്തി ഏറ്റെടുക്കും. തീരദേശ ഹൈവേയ്ക്ക് ഭൂമിയേറ്റെടുക്കാനായി സർക്കാർ…

കൊല്ലം ഷാഫിയുടെ പാട്ടുവണ്ടി പര്യടനം ജില്ലയിൽ പൂർത്തിയാക്കി

പൊന്നാനി : മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസമേകാൻ പിന്നണി ഗായകനും ജീവകാരുണ്യപ്രവർത്തകനുമായ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച പാട്ടുവണ്ടി ജില്ലയിൽ പര്യടനം…

റേഷൻ കാർഡിൽ നിരവധി പേർക്ക് മസ്റ്ററിങ് ചെയ്യുവാൻ സാധിച്ചില്ല.

പൊന്നാനി : താലൂക്കിലെ നിരവധി പേർക്ക് റേഷൻ കാർഡിൽ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി…

പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം, പൊന്നാനിയുടെ മാത്രമല്ല കേരളത്തിന്‍റെ തന്നെ അഭിമാന പദ്ധതിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : പൊന്നാനിയുടെ മാത്രമല്ല, കേരളത്തിന്‍റെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പി.നന്ദകുമാര്‍…

അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി

പൊ​ന്നാ​നി : അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പൊ​ന്നാ​നി ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി. ക​ട​ൽ പെ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ മൈ​മൂ​ൺ, ഹോ​ളി ഫാ​മി​ലി…

മംഗലത്ത് പോഷകാഹാര പ്രദർശനം

മംഗലം : രുചിവൈവിധ്യങ്ങളുടെ കലവറയുമായി മംഗലം പഞ്ചായത്തിൽ പോഷകാഹാരപ്രദർശനം സംഘടിപ്പിച്ചു. പോഷൻമാ ക്യാമ്പയിന്റെ ഭാഗമായാണ് പലഹാരമേള നടത്തിയത്.അമൃതം പൊടിയുപയോഗിച്ച് വിവിധയിനം കേക്ക്, ഹൽവ, നൂൽപ്പുട്ട്,…

എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷന്‍റെ ടിയാര്‍സി പുരസ്കാരം ബീന ആർ ചന്ദ്രന്

എടപ്പാള്‍ : എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർ സിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരം നാടക പ്രവർത്തകയും മികച്ച സിനിമാ നടിക്കുള്ള…

ന​വീ​ക​ര​ണം ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും; പു​തു​മോ​ടി​യി​ലേ​ക്ക് പൊ​ന്നാ​നി ബി​യ്യം പാ​ർ​ക്ക്

പൊ​ന്നാ​നി : പൊ​ന്നാ​നി ബി​യ്യം പാ​ർ​ക്കി​ലെ ന​വീ​ക​ര​ണം ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള വി​വി​ധ റൈ​ഡു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്…