Breaking
Thu. Aug 6th, 2026

വാർത്ത

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെയാണ് അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ്…

ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് ടുവിന് 78.69 ശതമാനം വിജയം;

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ്…

മാറഞ്ചേരി സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്ത സംഭവം: രണ്ടുപേരെ പൊന്നാനി പോലീസ് പിടികൂടി

പൊന്നാനി: പൊന്നാനി കല്ലിക്കടയിലെ പെട്രോൾ പമ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാറഞ്ചേരി മുക്കാല സ്വദേശി…

കുണ്ടുകടവ് പാലത്തിൽ ഗതാഗതക്കുരുക്ക്: കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ട ക്യൂ

പൊന്നാനി : കുണ്ടുകടവ് പാലത്തിന് മുകളിൽ ഗതാഗതകുരിക്കിനെത്തുടർന്ന്കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ട ക്യൂ. സ്വകാര്യ ബസുകൾ ഉൾപ്പെടെ ക്യൂവിൽ കുരുങ്ങികിടക്കുകയാണ്.…

മിന്നും വിജയവുമായി : പൊന്നാനിയിലെ പൊതുവിദ്യാലയങ്ങൾ

പൊന്നാനി: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ പൊന്നാനി ഉപജില്ലയിലെ പൊതുവിദ്യാലങ്ങൾ മിന്നുന്ന വിജയവുമായി വലിയ മുന്നേറ്റമാണു നടത്തിയത്. പൊന്നാനി ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ…

ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണം

പൊന്നാനി: ജല ജീവൻ പദ്ധതിക്ക് വേണ്ടി പൊന്നാനി നഗരസഭയിലെ സംസ്ഥാന പാതയുടെ ഒരു ഭാഗം ശുദ്ധജല പൈപ്പിനു വേണ്ടി പൊളിച്ചതിനെ തുടർന്ന് പൊന്നാനിയിൽ എത്തുന്ന…

കടുത്ത ചൂട് : കാർഷികനഷ്ടം വിലയിരുത്താനാരംഭിച്ചു

എടപ്പാൾ : കടുത്ത ചൂടിനെത്തുടർന്ന് കാർഷികരംഗത്തുണ്ടായ നഷ്ടം വിലയിരുത്താൻ കൃഷിവകുപ്പ് നിയോഗിച്ച സമിതി വിവിധ മേഖലകളിൽ സന്ദർശനം നടത്തി. കൃഷിമന്ത്രിയുടെ നിർദേശാനുസരണമാണ് ജില്ലാതലത്തിൽ ജില്ലാ…

പഠനസാമഗ്രികളുടെ വിതരണം

പൊന്നാനി : വിദ്യാർഥികൾക്ക് വിലക്കുറവിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റ് കുറ്റിക്കാട് സർവീസ് സഹകരണബാങ്കിന്റെ ശാഖയിൽ ആരംഭിച്ചു. പൊതുവിപണിയിൽനിന്ന് ലഭിക്കുന്നതിനേക്കാളും വളരെ വില…

എസ്.എസ്.എൽ.സി. ഫലം ഉച്ചയ്ക്ക് മൂന്നുമുതൽ: വൻവിജയം കാത്ത് വിദ്യാർഥികളും ജില്ലയും

മലപ്പുറം : ജില്ലയിലെ 79,925 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച അറിയും. മാർച്ച് നാലുമുതൽ 25 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ബുധനാഴ്ച അറിയുക.…