വാർത്ത

പറമ്പുകളിൽ വെള്ളക്കെട്ട് : പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ

പൊന്നാനി : നഗരസഭയിൽ ഒരാൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. അഞ്ചാം വാർഡ് കുറ്റിക്കാടുള്ള 21 വയസ്സുകാരിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിഭാഗം…

വിദ്യാർഥികൾക്ക് ശരിയായ രാഷ്‌ട്രീയബോധമുണ്ടാകണം -ജോയ് മാത്യു

എരമംഗലം : വ്യക്തിപരമായ ജീവിതത്തിൽ മുന്നേറുന്നവർക്കാണ് രാഷ്‌ട്രത്തിനായി നല്ലത് ചെയ്യാനാകുകയെന്നും ഇതിന് വിദ്യാർഥികൾക്ക് ശരിയായ രാഷ്‌ട്രീയബോധമുണ്ടാകണമെന്നും നടൻ ജോയ് മാത്യു. വെളിയങ്കോട് എം.ടി.എം. കോളേജ്…

അനുമോദനം നടത്തി

പൊന്നാനി: കൂട്ടം കൊല്ലൻപടിയുടെ ആഭിമുഖ്യത്തിൽ എസ്‌.എസ്‌.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് കബീർ ബോസ്ക്കോയുടെ അദ്ധ്യക്ഷതിയിൽ ചേർന്ന ചടങ്ങ് തഹസിൽദാർ ഷംസുദ്ധീൻ ഉൽഘാടനം…

ജോലി ഒഴിവ്

പൊന്നാനി : പൊന്നാനിയിലെ മേപറമ്പത്ത് ഷോറൂമിലേക്ക് reception (female) marketing staff (male) സ്റ്റാഫിനെ ആവശ്യമുണ്ട്. പൊന്നാനിക്കാര്‍ക്ക് മുന്‍ഗണന . ഫോണ്‍: 9020139193

ഓണമെത്തുമ്പോൾ പൊന്നാനിയിൽ പൂപ്പാടങ്ങളൊരുങ്ങും

പൊന്നാനി: വീടുകളിലേക്കാവശ്യമായ പൂക്കൾ തദ്ദേശീയമായി ഉദ്പാദിപ്പിക്കാനൊരുങ്ങി പൊന്നാനി നഗരസഭ.വാർഡ് തലങ്ങളിൽ പൂപ്പാടങ്ങൾ ഒരുക്കാനാണ് പദ്ധതി. നഗരസഭാ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പൂപ്പാടങ്ങളൊരുക്കുന്നത്. അയ്യങ്കാളി…

സംസ്ഥാനത്ത് മഴ കനക്കും; ജൂലൈ 17 വരെ വിവിധ ജില്ലകളിൽ ഓറ‍ഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച്, മഞ്ഞ…

എൻജിനിലോ സസ്‌പെൻഷനിലോ രൂപമാറ്റം വരുത്തിയാൽ വാഹനം പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് ഹൈക്കോടതി

എന്‍ജിനടക്കം രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്…

കടയുടമയെ മര്‍ദ്ധിച്ച് പണം കവര്‍ന്ന സംഭവം: തെളിവെടുപ്പ് നടത്തി

പൊന്നാനി: പൊന്നാനി അങ്ങാടിയില്‍ കടയുടമയെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസിലെ പ്രതിയുമായി പൊന്നാനി പൊലീസ് തെളിവെടുപ്പ് നടത്തി. മര്‍ദ്ദനത്തില്‍ കടയുടമയുടെ തുടയെല്ലിന് സാരമായി പരിക്കേറ്റിരുന്നു…

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ്…