വാർത്ത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്, 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി…

കർമ റോഡരികിൽ ലൈസൻസില്ലാതെ കച്ചവടം: 35 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടിസ്

പൊന്നാനി: കർമ റോഡരികിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 35 കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകി. ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന, ഭാരതപ്പുഴയോരത്തെ കർമ റോഡരികിലാണു ലൈസൻസില്ലാതെ…

ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കൾക്കു നാടിന്റെ വിട

വെളിയങ്കോട്: വെളിയങ്കോട്ടെ ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കൾക്കു നാടിന്റെ വിട. വെളിയങ്കോട് പള്ളിത്താഴത്ത് ഷിഹാബിന്റെ മകൻ ആഷിഖ് (20), ഷിഹാബിന്റെ സഹോദരി ഷാഹിദയുടെയും…

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത; മലപ്പുറത്ത് റെഡ് അലർട്ട്; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം…

ചിത്തരഞ്ജൻ പുരസ്കാരം സമ്മാനിച്ചു

പൊന്നാനി: മുൻമന്ത്രി ചിത്തരഞ്ജനെ പോലുള്ള ധീരന്മാരുടെ ത്യാഗനിർഭരജീവിതം പുതുതലമുറ മാതൃകയായി ഉൾക്കൊള്ളണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം എം.പി. പറഞ്ഞു. പൊന്നാനിയിൽ ചിത്തരഞ്ജൻ പുരസ്‌കാരം…

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. കർണാടക തീരം മുതൽ…

9 വയസ്സുകാരൻ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചു; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

തിരൂർ: ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി…

മത്തി ചാംപ്യൻ ! സാധാരണക്കാരുടെ മത്സ്യമെന്ന വിളിപ്പേരുള്ള മത്തിക്ക് വില 350 കടന്നും കുതിക്കുന്നു

തിരൂർ: വില കൊണ്ട് കടലിലെ സൂപ്പർ സ്റ്റാറാണ് ഇപ്പോൾ മത്തി. മത്തിയുടെ വില കേട്ടാൽ മീനില്ലാതെ ചോറുണ്ണാത്തവർ പോലും ഈ മീൻ വാങ്ങാനൊന്നു ശങ്കിക്കും.…