വാർത്ത

വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ച് സംഗമം പാലപ്പെട്ടി

പെരുമ്പടപ്പ: എസ്.എസ്.എൽസി , പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച പാലപ്പെട്ടി ഹ്യൂമൻ വെൽഫയർ ട്രസ്റ്റിന് കീഴിലുള്ള സംഗമം അയൽകൂട്ടായ്മയിലെ മുഴുവൻ കുട്ടികളേയും ആദരിച്ചു. സംഗമം അയൽകൂട്ടായ്മയും,…

ശാസ്ത്രബോധമുള്ള യുവതലമുറഉണ്ടാകണം -കളക്ടർ

എരമംഗലം : ഓരോ വിദ്യാർഥിയും ശാസ്ത്രപ്രചാരകരാകണമെന്നും രാജ്യത്തിനു ശാസ്ത്രബോധമുള്ള യുവതലമുറയെയാണ് ആവശ്യമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ…

കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

എരമംഗലം: യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കളത്തിൽപ്പടി ദാറുസലാമത്ത് സ്കൂളിൽ…

‘ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും’: മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ…

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ,…

വീരേന്ദ്രകുമാറിൻ്റെ നാലാം ചരമവാർഷികദിനത്തിൽ വിവിധ പരിപാടികൾക്ക് ആർജെഡി തുടക്കം കുറിച്ചു

പൊന്നാനി: ഇന്ത്യയിലെ തല മുതിർന്ന നേതാവും കേരളത്തിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ മഹാപ്രതിഭാശാലിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിൻ്റെ നാലാം ചരമവാർഷികദിനത്തിൽ വിവിധ പരിപാടികൾക്ക് ആർജെഡി പൊന്നാനി മണ്ഡലം…

കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു.…

ഉന്നതവിജയികളെ അനുമോദിച്ചു

പൊന്നാനി : നഗരസഭയിലെ വാർഡ് നാലിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. ഉന്നത വിജയികളെ പൊന്നാനി നഗരസഭാ നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.…

കടൽക്ഷോഭം: പാലപ്പെട്ടി തീരമേഖല ആശങ്കയിൽ; കടൽ കരയിലേക്ക്

വെളിയങ്കോട് : കടൽക്ഷോഭം ശക്തമായതോടെ വെളിയങ്കോട്, പാലപ്പെട്ടി തീരമേഖല ആശങ്കയിൽ. മഴയോടൊപ്പം ശക്തിയായി വരുന്ന കടൽക്ഷോഭത്തിലാണ് തീരദേശത്തെ നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി കടൽഭിത്തി…