വാർത്ത

കേരളത്തിലെവിടെയും മീൻപിടിക്കാൻ കഴിയണം -മത്സ്യത്തൊഴിലാളികൾ

പൊന്നാനി : ജലസ്രോതസ്സുകളെ ഇല്ലാതാക്കുന്ന അശാസ്ത്രീയമായ തുരുമ്പ് തടയണ മത്സ്യബന്ധനം തടയുക, അംഗീകൃത ഉൾനാടൻ മത്സ്യത്തൊഴിലാളികളെ കേരളത്തിലെവിടെയും മീൻ പിടിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി…

കടൽദുരന്തം: ആനുകൂല്യം ലഭിക്കാൻ ഇടപെടും -ഇ.എൻ. മോഹൻദാസ്

പൊന്നാനി : കടൽദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. മരണപ്പെട്ട…

കപ്പൽ ബോട്ടിലിടിച്ചു രണ്ടു പേര് മരണപ്പെട്ട സംഭവം; എസ് ഡി റ്റി യു ജില്ലാ കളക്ടർക്ക് നിവേദനം നൽകി

പൊന്നാനി: പൊന്നാനിയിൽ കപ്പൽ ബോട്ടിലിടിച്ച് മരണപ്പെട്ട രണ്ടു പേരുടെ ആശ്രിതർക്കു അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും അപകടത്തിൽപ്പെട്ട നാലു പേർക്കു ധന സഹായം അനുവദിക്കണമെന്നും കുറ്റക്കാരെ…

മഴക്കാലരോഗ പ്രതിരോധത്തിന് നടപടികൾ

പൊന്നാനി : മഴക്കാലത്തെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നഗരസഭ ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ഈ മാസം 18, 19 തീയതികളിൽ എല്ലാ…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ…

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

മലപ്പുറം: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ…

കടൽദുരന്തത്തിന്റെ ഞെട്ടലൊഴിയാതെ

പൊന്നാനി : കൂടപ്പിറപ്പുകളായി കൂടെയുണ്ടായിരുന്ന അബ്ദുസലാമിന്റെയും അബ്ദുൽഗഫൂറിന്റെയും ജീവനെടുത്ത കടൽദുരന്തത്തിന്റെ ഞെട്ടലൊഴിയാതെ പൊന്നാനി ഇമ്പിച്ചിബാവ സ്‌മാരക ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് മജീദും സുഹൃത്തുക്കളും.…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ…

നൂഡിൽസ് കഴിച്ച് 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ ആറ് പേർ ചികിത്സയിൽ; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിലെ പിലിബിത്തിൽ നൂഡിൽസ് കഴിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു. കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച രാത്രി…