Breaking
Thu. Oct 8th, 2026

വാർത്ത

നാളെ വൈദ്യുതി മുടങ്ങും

പൊന്നാനി: 110 കെ.വി. സബ്‌സ്റ്റേഷനിലേക്കു വരുന്ന 110 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ 11 കെ.വി.…

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി: നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു ഒരാള്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ്…

ഏകദിന ശില്പശാല

പൊന്നാനി: മൗനത്തുൽ ഇസ്‌ലാം അസോസിയേഷനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി മാനേജ്‌മെന്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഹയർസെക്കൻഡറി മലപ്പുറം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.…

മാലിന്യമുക്ത നവകേരളം : യുവജനശക്തി അനിവാര്യം-എം.ബി. രാജേഷ്

പൊന്നാനി : മാലിന്യമുക്ത നവകേരളം പ്രചാരണപരിപാടി മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യുവജനശക്തിയെ വിനിയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഭാവിയുടെ വാഗ്ദാനവും സമൂഹത്തിന്റെ കരുത്തുമായ…

നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

എരമംഗലം : പൊന്നാനി കുണ്ടുകടവ് ആൽത്തറ പാതയിൽ എരമംഗലം കളത്തിൽപടിയിലാണ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിറകിൽ ഓട്ടോറിക്ഷയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ…

ലൈഫ് ഗുണഭോക്തൃ സംഗമം

പൊന്നാനി : നഗരസഭയിലെ സമ്പൂർണ പാർപ്പിട പദ്ധതി പി.എം.എ.വൈ. അർബൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഒൻപത്, 10 ഡി.പി.ആറുകളിലെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ഗുണഭോക്തൃസംഗമം…

പ്രതിഷേധം കനത്തു: സ്വകാര്യ സ്‌കൂൾ കെട്ടിടനിർമാണം നിർത്തി

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ അവുണ്ടിത്തറയിൽ സ്വകാര്യ സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നത് പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു. വെള്ളിയാഴ്ച നിർമാണം തുടങ്ങുന്നതിനായി ജെ.സി.ബി. ഉൾപ്പെടെയുള്ള വാഹനങ്ങളും…

ഡോക്ടറാകാൻ സഹായിച്ച പുസ്തകങ്ങൾ പഠിച്ചിറങ്ങിയ സ്കൂൾ ലൈബ്രറിക്ക്

പൊന്നാനി : ഡോക്ടറാകാൻ പഠിച്ച തന്റെ പുസ്തകങ്ങൾ പഠിച്ചിറങ്ങിയ സ്‌കൂൾ ലൈബ്രറിക്ക് നല്കി ഡോ. സുൽഫത്ത്. പണമില്ലാത്തതിന്റെ പേരിൽ മെഡിക്കൽ എൻട്രൻസിന് പോകാനാകാത്തവർക്ക് ഈ…

ക്ഷീരകർഷകർക്ക്‌ കറവയന്ത്രം നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുന്നു പശുക്കളിലധികമുള്ള വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണംചെയ്തു. പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തൊഴുത്തിന്റെ ആധുനികവത്‌കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം…