കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുന്നു, കർശന നടപടി; വാഹന ഉടമയ്ക്ക് 3 വർഷം വരെ തടവും 25000 രൂപ പിഴയും
തിരൂർ: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുതൽ ജില്ലയിൽ. കഴിഞ്ഞ 2 വർഷത്തിനിടെ ഇത്തരം അപകടങ്ങൾ 60 ശതമാനം വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസും…
