Breaking
Mon. Oct 5th, 2026

വാർത്ത

ഓം തൃക്കാവ് ശിവക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു

പൊന്നാനി : ഓം തൃക്കാവ് ശിവക്ഷേത്രത്തിന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ദീപസ്തംഭം സമർപ്പിച്ചു. ക്ഷേത്രശ്രീകോവിലിനു മുന്നിലെ കവാടത്തിലാണ് ദീപസ്തംഭം സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച…

കുട്ടികൾ രക്ഷിതാക്കളോടൊപ്പമാണ് വരുന്നത്; നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

നവകേരള സദസിൽ എവിടെയും വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ…

സോളാർ മിനി മാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പ്രകാശപൂരിതം

വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് ഡിവിഷനിലെ പെരുമ്പടപ്പ് വെളിയങ്കോട്…

സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ക്വിസ് മത്സരങ്ങളോടെ വ്യാഴാഴ്ച തുടങ്ങും. രാവിലെ 11-ന് കോട്ടൺഹിൽ സ്കൂളിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.…

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഒരേ സമയം. ആയിരം…

അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും…

മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി ചർച്ചക്കിടെ വാക്കേറ്റം രക്ഷിതാക്കൾ തമ്മിൽ ഉന്തും തള്ളും

ചങ്ങരംകുളം: മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി. 10 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്. ചർച്ചക്കിടെ രക്ഷിതാക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും…

ഈഴുവത്തിരുത്തി കുംഭാര കോളനി നവീകരണത്തിന്20 ലക്ഷം രൂപ അനുവദിച്ചു

പൊന്നാനി: മണ്ഡലത്തിലെ ഈഴുവത്തിരുത്തിയിൽ സ്ഥിതി ചെയ്യുന്ന കുംഭാര കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 20 ലക്ഷം രൂപ അനുവദിക്കുകയും , പ്രവൃത്തി നടത്താനുള്ള ഭരണാനുമതിയും…

കോൺഗ്രസ് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ച് പരാതി നൽകി

പൊന്നാനി: പൊന്നാനിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിലേക്ക് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ഉപജില്ല വിദ്യാഭ്യാസ…