പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം; മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും.
മാറഞ്ചേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാറഞ്ചേരിയിലും പ്രതിഷേധം സംഘടിപ്പിച്ചു.എൽ.ഡി.എഫ് മാറഞ്ചേരി പഞ്ചായത്ത്…
