വാർത്ത

പലസ്തീന് ഐക്യദാർഢ്യം

പൊന്നാനി : പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. കുണ്ടുകടവ് ജങ്ഷനിൽ നടന്ന പരിപാടി സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം…

‘ഇരുട്ടിലായി’ നഗരസഭാ കൗൺസിൽ യോഗം

പൊന്നാനി : നഗരസഭയിൽ വെള്ളിയാഴ്ച കൗൺസിൽയോഗം ചേർന്നത് മൊബൈൽടോർച്ചിന്റെ വെളിച്ചത്തിൽ. വൈദ്യുതി മുടങ്ങിയതും ജനറേറ്റർ ഇല്ലാത്തതുമാണ് കൗൺസിൽയോഗത്തെ ഇരുട്ടിലാക്കിയത്.വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. രണ്ടു…

മൂക്കുതല സ്കൂളിന് ക്ലാസ് മുറി നിർമാണത്തിന് 10 ലക്ഷം നല്‍കി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

ചങ്ങരംകുളം : മൂക്കുതല പി.ചിത്രൻ നമ്പൂതിരി പ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ക്‌ളാസു മുറി നിര്‍മ്മാണത്തിന് 10 ലക്ഷം നല്‍കി കൊച്ചൗസേഫ് ചിറ്റിലപ്പിളളി. ഏകദേശം…

തവനൂർ മണ്ഡലം നവകേരള സദസ്സ്:സംഘാടക സമിതി രൂപീകരിച്ചു

എടപ്പാൾ : മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 27ന്…

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾ

എരമംഗലം : പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവന്റെ…

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ…

പുതുപൊന്നാനിയിലും ഉറൂബ് നഗറിലും: അടിപ്പാത പണിയാം

പൊന്നാനി : ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ പുതുപൊന്നാനിയിലും ഉറൂബ്‌നഗറിലും അടിപ്പാത നിർമിക്കാമെന്ന് മെട്രോമാൻ ഇ. ശ്രീധരന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്. പുതുപൊന്നാനിയിലും ഉറൂബ്…

അശരണരുടെ കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ ഭക്ഷ്യമേള

പൊന്നാനി : അശരണരെ സഹായിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർഥികൾ. പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഭക്ഷ്യമേള ഒരുക്കിയത്. എൻ.എസ്.എസുകാരും ഗൈഡ്‌സുകാരും സൗഹൃദക്ലബ്ബും…

വെളിയങ്കോട് പഞ്ചായത്തിലെ നാലാം വാർഡിലെ അംഗണവാടി എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു

വെളിയങ്കോട് : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചു കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ…