Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

ആവേശം കൊട്ടിക്കയറി; ഇനി നിശ്ശബ്ദ മണിക്കൂറുകൾ…

പൊന്നാനി : ശബ്ദകോലാഹലങ്ങൾ കെട്ടടങ്ങി. ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകൾ. കൊട്ടും പാട്ടും നൃത്തവുമായി ശബ്ദപ്രചാരണത്തിന്റെ അവസാനം ആഘോഷമാക്കി പാർട്ടി പ്രവർത്തകർ.നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് അനുമതിയുണ്ടായിരുന്നില്ല.…

അനധികൃത മദ്യവില്പന നടത്തിയ ആൾ അറസ്റ്റിൽ

പൊന്നാനി : അനധികൃതമായി വിദേശമദ്യവില്പന നടത്തിയ ആളെ പോലീസ് പിടികൂടി. നെയ്തല്ലൂർ മണപ്പറമ്പിൽ സുധേഷി (45)നെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 18…

പൊന്നാനിയെ ചുവപ്പണിയിച്ച് എൽഡിഎഫ് റാലി

പൊന്നാനി : നഗരത്തെ ചുവപ്പണിയിച്ച് എൽഡിഎഫിന്റെ മുനിസിപ്പൽ റാലി. വണ്ടിപ്പേട്ടയിൽ നിന്ന് 53 എൽഡിഎഫ് സ്ഥാനാർഥികളും പ്രവർത്തകരും അണിനിരന്ന പ്രകടനം പൊന്നാനി ബസ് സ്റ്റാൻഡ്…

ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്

പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ വെളിയങ്കോട് കിഴക്കേതിൽ ഷമീർ…

തീർഥാടകർക്ക് ആശ്വാസം പകർന്ന്ഇടത്താവളം

പൊന്നാനി : കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ആരംഭിച്ച ഇടത്താവളം ശബരിമല തീർഥാട കർക്ക് ആശ്വാസമാവുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇടത്താവളത്തിലേ ക്കെത്തുന്നത്.പൊന്നാനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.പി. ഗംഗാധരൻ…

പൊന്നാനി കുറ്റിക്കാട് ഒറ്റ മതിലിൽ’കൗതുകമായി പൊന്നാനിയിലെ രാഷ്ട്രീയ സൗഹൃദ ചുമരെഴുത്ത്

പൊന്നാനി:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ കൗതുകമായി പൊന്നാനിയിലെ രാഷ്ട്രീയ സൗഹൃദ ചുമരെഴുത്ത്.പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് മെട്രോമാൻ ശ്രീധരൻ താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഒറ്റമതിലിലാണ് രാഷ്ട്രീയ…

ഷംസുദ്ദീൻ എരമംഗലം മുസ്‌ലിം ലീഗ് അംഗത്വം രാജിവച്ചു

പൊന്നാനി :സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ വർക്കിങ് കമ്മിറ്റി മെമ്പർ, പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻ്റ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പൊന്നാനി…

കൂടുതൽ വ്യക്തം

പൊന്നാനി : നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ നഗരസഭ യിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. നഗരസഭയിലെ 53വാർഡുകളിലായി 164 സ്ഥാർഥികളാണ് മത്സരരംഗത്തുള്ളത്.ആകെ…

‘സുസ്ഥിര ജീവിതശൈലി’ശില്പശാല

പൊന്നാനി : വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിദ്യാർഥികൾക്കായുള്ള സുസ്ഥിര ജീവിതശൈലീശില്പശാലയ്ക്കു പൊന്നാനി എവി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. കേരള സംസ്ഥാന…