Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

കാൽനടജാഥയ്ക്ക് ഇന്ന് സ്വീകരണം

പൊന്നാനി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ജനറൽസെക്രട്ടറി പി.പി. ചിത്തരഞ്ജൻ നയിക്കുന്ന കാൽനടജാഥയ്ക്ക് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൊന്നാനി ബസ്‌സ്റ്റാൻഡിൽ സ്വീകരണംനൽകും. ‘കടൽ…

ആര്യാടൻ അനുസ്മരണം

പൊന്നാനി : കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ പ്രവർത്തകർ അദ്ദേഹത്തെ അനുസ്‌മരിച്ചു.ആര്യാടൻ മുഹമ്മദ് മലബാർ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നുവെന്ന് പൊന്നാനി ബ്ലോക്ക്…

പൊന്നാനിയിലെ മീൻ വില്പന കേന്ദ്രങ്ങളിൽ പരിശോധന

പൊന്നാനി : നഗരത്തിലെ മീൻ വില്പന കേന്ദ്രങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഞ്ച് മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നഗരസഭ…

നഞ്ചഭൂമി വാങ്ങിയ സംഭവം:നടപടികൾ വേഗത്തിലാക്കണമെന്ന് കളക്ടർ

പൊന്നാനി : എസ്.സി. ഫണ്ടുപയോഗിച്ച് വാങ്ങിയ ഭൂമിയിൽ വീട് നിർമിക്കാനാകാതെ ബുദ്ധിമുട്ടുന്ന നെയ്തല്ലൂർ തൃക്കണ്ടിയൂർ പറമ്പിൽ അംബിക പരിഹാരമഭ്യർഥിച്ച് കളക്ടർക്ക് മുൻപിലെത്തി. ഭൂമി തരംമാറ്റവുമായി…

ആര്യാടൻ മുഹമ്മദ് അനുസ്മരണം കെപിസിസി നിർവാഹ സമിതി അംഗം വി സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പൊന്നാനി: ഏഴുപതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തിന് ഒരാണ്ട്. നാലുതവണ മന്ത്രിയും 34 വർഷം എംഎൽഎയുമായ ആര്യാടൻ മുഹമ്മദ് മലബാർ രാഷ്ട്രീയത്തിലെ…

ലഹരിക്കെതിരേ വിമുക്തി ശില്പശാല

പൊന്നാനി : എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരേ വിമുക്തി ശില്പശാല സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എം. മുഹമ്മദ്…

കണ്ടകുറുമ്പക്കാവിൽ നാട്ടുഗുരുതി നടത്തി

പൊന്നാനി : കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഞായറാഴ്ച നാട്ടുഗുരുതി നടത്തി. വിശേഷാൽ പൂജകൾ, ചാക്യാർകൂത്ത്, കാവിൽ നിന്ന് കോട്ടയിലെക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, കോട്ടയിൽ നിന്ന്…

പുരോഗമന കലാസാഹിത്യ സംഘം കടവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ.ജി.ജോർജ് സമരാണഞ്ജലി നടത്തി

പുരോഗമന കലാസാഹിത്യ സംഘം കടവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ് സമരാണഞ്ജലി കൊല്ലൻ പടി കവി മുറ്റത്ത് സംഘടിപ്പിച്ചു. സംഘം…