Breaking
Wed. Sep 9th, 2026

പൊന്നാനി നഗരസഭ

പൊന്നാനി വാവുവാണിഭത്തിന് ഒരുക്കങ്ങൾ തുടങ്ങി

പൊന്നാനി : ഒരു നൂറ്റാണ്ടിലേറെക്കാലമായി പൊന്നാനിയിൽ ദീപാവലി നാളിൽ നടക്കുന്ന കുറ്റിക്കാട് കണ്ണപ്പിൽ വാണിഭത്തിന് ഒരുക്കങ്ങൾ തുടങ്ങി.ഞായറാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വാണിഭം മുൻകാലങ്ങളിൽ…

പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ –

പൊന്നാനി: പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ. പൊന്നാനി നഴ്സിങ് ഹോമിന് അടുത്ത് ഉള്ള രായിൻ വീട്ടിൽ നായിഫ്…

സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധം

പൊന്നാനി : ശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.സിബിഐ അന്വേഷണത്തിന് മടി കാണിക്കുകയും വിവാദത്തെപ്പറ്റി…

വിദ്യാർത്ഥികളെ കയറ്റാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: എ ഐ എസ് എഫ്‌

പൊന്നാനി : ബസ് സ്റ്റാൻഡിൽ കയറാതെയും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെയും അവഗണിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AISF പൊന്നാനി എംഇഎസ് യൂണിറ്റ് തെരഞ്ഞെടുപ്പ്…

പൊന്നാനി ദേശീയ പാതയിലെ നാല് ഇടങ്ങളിൽ നടപ്പാലങ്ങൾ നിർമ്മിക്കുന്നു

പൊന്നാനി: ദേശീയപാത കടന്ന് പോകുന്നയിടങ്ങളിൽ പ്രാദേശിക സഞ്ചാരത്തിന് സൗകര്യമെരുക്കുന്നതിൻ്റെ ഭാഗമായി പൊന്നാനിയിൽ നാലിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ തീരുമാനം.എം.പി അബ്ദു സമദ് സമദാനിയുടെ…

ഗാന്ധിജിയുടെ ഓർമ്മകളിൽ…

പൊന്നാനി : മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും മാതൃ-ശിശു ആശുപത്രിയിൽ ശുചീകരണവും നടത്തി. ഡിസിസി അംഗം അഡ്വ. കെ.പി. അബ്ദുൽ…

ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, ശുചീകരണ പ്രവർത്തനങ്ങളും നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിന്റെ അധ്യക്ഷതയിൽ…

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി വധശ്രമത്തിനു കേസെടുക്കണം.. കോൺഗ്രസ്

പൊന്നാനി: ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടി വയ്ക്കുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കൊല ക്കുറ്റത്തിന് കേസെടുക്കുവാൻ…

മിഴി തുറക്കുന്നു

പൊന്നാനി : ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ്…