Breaking
Wed. Sep 9th, 2026

പൊന്നാനി നഗരസഭ

അസ്‌മ കൂട്ടായിക്ക് സ്‌മരണാഞ്ജലി

പൊന്നാനി : പാട്ടുകൾ മനുഷ്യരെ സ്വസ്ഥരാക്കുന്നുവെന്ന് മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ. ഒപേര മ്യൂസിക് സംഘടിപ്പിച്ച അസ്‌മ കൂട്ടായി അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം…

ഈശ്വരമംഗലം ന്യൂ യുപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

പൊന്നാനി : ഈശ്വരമംഗലം ന്യു യുപി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.നിളാതീരത്ത് 1946-ൽ ഈശ്വര മംഗലത്ത് ശങ്കുണ്ണി…

കലയും സാഹിത്യവും ജീവിതം മനുഷ്യത്വപൂർണമാക്കുന്നു -സമദാനി

പൊന്നാനി : യാഥാർഥ്യത്തെ പുനർനിർമിക്കുന്നതും ജീവിതത്തെ മനുഷ്യത്വ പൂർണമാക്കു ന്നതും കലയും സാഹിത്യവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ്…

പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു

പൊന്നാനി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ…

വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

കടവനാട്: കൈരളി കലാസമിതി & ഗ്രന്ഥാലയം കടവനാട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ലൈബ്രറി കൌൺസിൽ അംഗം വാസുദേവൻ…

പൊന്നാനി വലിയ ജുമാഅത്ത് പള്ളി കുളത്തിൽ മീനുകൾ ചത്തുപൊങ്ങി

പൊന്നാനി : വലിയ ജുമുഅത്ത് പള്ളി കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മീനുകൾ ചത്തത്.ഒട്ടേറേപ്പേർ കുളിക്കാറുള്ള കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയത്…

അടയാളം പൊന്നാനി പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു

പൊന്നാനി : അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു. “പൊന്നാനി ക്കളരിയുടെ മണിപ്രവാളങ്ങൾ തേടി” എന്ന് പേരിട്ടിട്ടുള്ള…

മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം “മിഴിതുറക്കുമ്പോൾ ” ഷീറോസ് പൊന്നാനിയുടെ ബാനറിൽ പ്രകാശനം ചെയ്തു

പൊന്നാനി: കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ PWD Rest House ഹാളിൽ വെച്ച് പ്രകാശനം…

എവി സ്‌കൂളിൽ മത്സ്യക്കൃഷി പദ്ധതി

പൊന്നാനി : എവി ഹയർസെക്കൻഡറി സ്‌കൂളിൽ മത്സ്യക്കൃഷി പദ്ധതി ആരംഭിച്ചു. പ്രഥമാധ്യാപകൻ ടി.എ. ഡേവിഡും പിടിഎ പ്രസിഡന്റ് കെ. പ്രദോഷും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.…