Breaking
Thu. Sep 10th, 2026

പൊന്നാനി നഗരസഭ

ഉപജില്ലാ കായികമേളയിലെ ചാമ്പ്യൻമാരെ അനുമോദിച്ചു

പൊന്നാനി : എൽ.പി. വിഭാഗം ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പള്ളപ്രം എ.എം.എൽ.പി. സ്‌കൂളിലെ കായികപ്രതിഭകൾക്ക് പി.ടി.എ.യുടെ അനുമോദനം.ഉപജില്ലയിലെ അൻപതോളം സ്‌കൂളുകൾ പങ്കെടുത്ത മേളയിലാണ്…

കെട്ടിട നികുതി അടയ്ക്കാൻ പ്രത്യേക ക്യാമ്പ്

പൊന്നാനി : ഈ സാമ്പത്തികവർഷത്തെയും മുൻവർഷങ്ങളിലെയും കെട്ടിട നികുതി അടയ്ക്കാൻ നഗരസഭയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.നഗരസഭാ ഓഫീസിനുപുറമേ ബുധനാഴ്ച മുതൽ 27 വരെയുള്ള ദിവസങ്ങളിൽ…

പൊന്നാനിയിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് കെ.പി .സി. സി. മെമ്പർ അഡ്വ:-എ. എം രോഹിത് ഉൽഘടനം ചെയ്യുന്നു

പൊന്നാനി :-ബെൻസി പോളിക്ലിനിക്കും, 34-ാം വാർഡ് ജനകീയ കൂട്ടായ്മയും സംയുക്ത മായി സംഘടിപ്പിച്ച സൗജ നേതൃ ചികിത്സാ ക്യാമ്പ് കെ. പി. സി. സി…

നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു

പൊന്നാനി ∙ മാറഞ്ചേരിയെയും പൊന്നാനിയെയും ബന്ധിപ്പിച്ച് പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു.. പുളിക്കക്കടവിൽ വിസ്മയിപ്പിക്കുന്ന കായൽ ടൂറിസം കേന്ദ്രം അടുത്ത മാസം തുറക്കും.…

സാഹിത്യ പഠനങ്ങളുടെ സമാഹാരമായ ‘വാക്കിന്റെ രൂപാന്തരങ്ങൾ’ എന്ന കൃതിക്ക് ഈ വർഷത്തെ ഇടശ്ശേരി പുരസ്കാരം; പുരസ്കാരം ആർ ചന്ദ്രബോസ് ഏറ്റു വാങ്ങി

പൊന്നാനി : ഇടശ്ശേരി സ്മാരകസമിതിയുടെ ഇടശ്ശേരി പുരസ്‌കാരം പ്രൊഫ: കെ വി രാമകൃഷ്ണനിൽ നിന്ന് ആർ.ചന്ദ്രബോസ് ഏറ്റു വാങ്ങി. സാഹിത്യപഠനങ്ങളുടെ സമാഹാരമായ ’വാക്കിന്റെ രൂപാന്തരങ്ങൾ’…

തിരൂർ- ചമ്രവട്ടം റൂട്ടിൽ ഗതാഗത നിയന്ത്രണം

പൊന്നാനി : ചമ്രവട്ടം പാലം സമീപന റോഡിൽ പതിനൊന്നാം തീയതി (ശനിയാഴ്ച) മുതൽ നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ വാഹനഗതാഗതത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തി. തിരൂർ…

എൽ.പി. വിഭാഗം കായികമേള: പള്ളപ്രം ചാമ്പ്യന്മാർ

പൊന്നാനി : ഉപജില്ല എൽ.പി. വിഭാഗം സ്‌കൂൾ കായികമേളയിൽ 39 പോയിന്റോടെ പള്ളപ്രം എ.എം.എൽ.പി. സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി.34 പോയിന്റോടെ യു.എം.എം.എൽ.പി.എസ്. എരമംഗലം രണ്ടാം…

ഗതാഗതപ്രതിസന്ധിക്ക്‌ പരിഹാരമാവശ്യപ്പെടും

പൊന്നാനി : ദേശീയപാത നിർമാണത്തോടനുബന്ധിച്ച് പുതുപൊന്നാനിയിലുണ്ടായ ഗതാഗതപ്രതിസന്ധി പരിഹരിക്കാനാവശ്യമായ ബദൽ സംവിധാനമൊരുക്കാൻ ദേശീയപാത അതോറിറ്റി കൊച്ചിൻ പ്രോജക്ട് മാനേജരോട് ആവശ്യപ്പെടാൻ നഗരസഭാ ട്രാഫിക് ക്രമീകരണസമിതി…

പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം മുഖേന വയനാട്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നു

പൊന്നാനി: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ മുഖേന പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര പ്രേമികൾക്കായി വയനാട് യാത്ര സംഘടിപ്പിക്കുന്നു. ‘പൂപ്പൊലി ‘ സ്പെഷ്യൽ…