Breaking
Fri. Aug 21st, 2026

എടപ്പാൾ

ഇ- കാണിക്ക നൽകി

എടപ്പാൾ : പൂക്കരത്തറ തളി മഹാദേവ ക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്ക്‌ എടപ്പാൾ ബ്രാഞ്ച് ഇ- കാണിക്ക നൽകി.എടപ്പാൾ ബ്രാഞ്ച് സീനിയർ മാനേജർ ഡോ.…

കൊട്ടടയ്ക്കാ വില ഉയരങ്ങളിലേക്ക്

എടപ്പാൾ : രോഗബാധയും വിലക്കുറവുംമൂലം പ്രതിസന്ധിയിലായിരുന്ന കവുങ്ങ് കർഷകർക്ക് പുതിയ പ്രതീക്ഷനൽകി കൊട്ടടയ്ക്കയുടെ വില ഉയരുന്നു.മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളമാണ് ഏതാനും…

വട്ടംകുളത്ത് എൽഡിഎഫ് ജനമുന്നേറ്റ ജാഥ

എടപ്പാൾ : വാഗ്ദാനലംഘനത്തിന്റെയും വികസനമുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ച്‌ വർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ ജാഥ നടത്തി. സിപിഎം ജില്ലാ…

തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി

എടപ്പാൾ : ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എടപ്പാൾ ചുങ്കം സ്റ്റാൻഡിൽ നിന്നും എടപ്പാൾ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സതീശനും…

അത്യുജ്ജ്വല കൺവെൻഷൻ നടത്തി ഇരുപത്തിരണ്ടാം വാർഡിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

എടപ്പാൾ :വട്ടംകുളം പഞ്ചായത്ത് 22ാം വാർഡ് യുഡിഎഫ് കൺവൻഷൻ തിരുമാണിയൂരിൽ വെച്ച് നടന്നു. മുഞ്ഞത്ത് മാലതിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ്…

” സോക്കർ ഫസ്റ്റ് ” ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും, വടംവലി മത്സരത്തിനും തവനൂരിൽ തുടക്കം

എടപ്പാൾ: കുട്ടികളുടെ സംരക്ഷണവും, അവകാശവും ഉറപ്പു വരുത്തുവാനും,സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ‘സോക്കർ ഫസ്റ്റ് ‘ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും, വടംവലി മത്സരത്തിനും തവനൂരിൽ തുടക്കമായി.ജില്ലയിലെ…

ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

എടപ്പാൾ: ചിൽഡ്രൻസ് ഡേയുടെ ഭാഗമായി കടകശ്ശേരി ഐഡിയൽ കാമ്പസിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ വ്യത്യസ്ഥ പരിപാടികൾ നടത്തി.ഐഡിയൽ പ്രൈമറി മോണ്ടിസോറി വിദ്യാർത്ഥികൾ ജവഹർലാൽ നഹ്റുവിന്റെ ചരിത്രം…

സൗജന്യ ചികിത്സാ പദ്ധതിയുമായി വട്ടംകുളം ക്ഷീരോത്പാദക സംഘം

എടപ്പാൾ : ക്ഷീരകർഷകർക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി വട്ടംകുളം ക്ഷീരോത്പാദക സഹകരണ സംഘം.സംഘത്തിൽ പാല് അളക്കുന്ന കർഷകർക്ക് നിലവിലുള്ള മെഡി ക്ലെയിം ഇൻഷുറൻസ് പദ്ധതിക്കുപുറമേ…

എകെടിഎ സമ്മേളനം

എടപ്പാൾ : ഓൾ കേരള ടെയ്‍ലേഴ്‌സ് അസോസിയേഷൻ വട്ടംകുളം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.ചടങ്ങിൽ പി.ടി. റഷീദ് അധ്യക്ഷനായി.പി. മോഹൻദാസ്,…