തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍ –
ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി ഷെഹീര്‍ ആണ് കോട്ട…
