Breaking
Wed. Sep 9th, 2026

ചങ്ങരംകുളം

ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷിച്ചു

ചങ്ങരംകുളം : ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംസ്ഥാനപാത യിൽ തൃശ്ശൂർ റോഡിൽ സ്വകാര്യ…

ആലങ്കോടിന്റെ നിരത്തുകളിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി യുടെ ഗ്രമവണ്ടിയും

ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വ ത്തിൽ കെഎസ്ആർടി…

മൂന്ന് ദിവസത്തെ ഗണേശോത്സവത്തിന് ചങ്ങരംകുളത്ത് തുടക്കമായി

ചങ്ങരംകുളം:മൂന്ന് ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് ചങ്ങരംകുളത്ത് തുടക്കമായി.ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീശാസ്താ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ക്ഷേത്രാന്തരീക്ഷത്തിലാണ് ഗണേശോത്സവത്തിന്റെ ചടങ്ങുകൾ നടന്നുവരുന്നത്.വെള്ളിയാഴ്ച കാലത്ത്…

“ഒന്നിച്ചോണം നല്ലോണം” പോസ്റ്റർ പ്രകാശനം ചെയ്തു

ചങ്ങരംകുളം : കെസിഇഎഫ് ഓണാഘോഷം 2025 ചങ്ങരംകുളം യൂണിറ്റ് ഓദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി. സെപ്തംബർ ഏഴിന് ചതയ ദിനത്തിൽ എരമംഗലത്തെ യു അബൂബക്കർ…

മദ്യ വിരുദ്ധ ഉപവാസ സത്യാഗ്രഹത്തിന് അസ്സബാഹ് അറബിക് കോളേജിൻ്റെ ഐക്യ ദാർഢ്യം

ചങ്ങരംകുളം:മദ്യത്തിലും മയക്കുമരുന്നിലും തകർന്നടിയുന്ന കേരളത്തിൽ സർക്കാർ ഒരു ബ്രുവറി കൂടി തുടങ്ങാൻ പോകുന്നതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ ചങ്ങരംകുളം ജനാരോഗ്യ പ്രസ്ഥാനം വളയംകുളം റൈസ്…

രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ചങ്ങരംകുളത്ത് പ്രകടനം നടത്തി

ചങ്ങരംകുളം:രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല നേതൃത്വം നൽകി.ബിജു മാന്തടം…

പി.എ. അഹമ്മദ് മാസ്റ്ററെ യു.അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ആദരിച്ചു

ചങ്ങരംകുളം:രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക – വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി.എ. അഹമ്മദ് മാസ്റ്ററെയു.അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ആദരിച്ചു.പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ ഉപഹാരസമർപ്പണം…

ചങ്ങരംകുളത്ത് ഭക്ഷണശാലകളിൽ മിന്നൽ പരിശോധന : ഒരു സ്ഥാപനം അടപ്പിച്ചു.നിരവധി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ചങ്ങരംകുളം : രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് മാറഞ്ചേരി ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ആലങ്കോട്, നന്നമുക്ക് പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിൽ രാത്രികാല മിന്നൽ പരിശോധന…

കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു

ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട്ക്കുന്നിലെ പ്രവാസി സഹോദരങ്ങളും നാട്ടുകാരും ചേർന്ന് ബദറുൽ ഹുദാ മദ്രസയുടെ കെട്ടിടത്തിൽ നിര്‍മിച്ച സ്മാര്‍ട്ട് റൂം സെക്രട്ടറി കെ വി ഷൗക്കത്തലി ഉൽഘാടനം…