കണ്‍സക്ഷന്‍ കൊടുത്തില്ല ;ബസ് ജീവനക്കാരനും വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കം; ചങ്ങരംകുളത്ത് ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
ചങ്ങരംകുളം: ബസ് ജീവനക്കാരന്‍ കണ്‍സക്ഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാരനും വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കം.ബസ്സില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.എടപ്പാള്‍...