Breaking
Sun. Nov 15th, 2026

തിരൂര്‍

പാപ്പമാർ നഗരത്തിലിറങ്ങി

തിരൂർ : വൈഎംസിഎയുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്രിസ്‌മസ്പുതുവത്സരാഘോഷം നടത്തി. തിരൂർ ഫാത്തിമ മാതാ നഴ്സറി സ്‌കൂളിൽ ആഘോഷപരിപാടികൾ നടന്നു.നൂറിലേറെ ക്രിസ്‌മസ് പാപ്പമാർ അണിനിരന്ന പാപ്പാ…

ഒടുവിൽ വിളക്ക് തെളിഞ്ഞു

തിരൂർ : നഗരസഭയിലെ 11-ാം വാർഡ് കാഞ്ഞിരക്കുണ്ട് അങ്കണവാടി ബൂത്തിൽ വോട്ടെടുപ്പ് നീളുമെന്ന് ആശങ്കയുണ്ടായി. ലൈറ്റുകൾ കൊണ്ടുവന്ന്‌ ബൂത്തിലും ചുറ്റും വെളിച്ചം തെളിച്ചു. ടോക്കണുകൾ…

തിരഞ്ഞെടുപ്പു സുരക്ഷാക്രമീകരണം; പോലീസ് റൂട്ട് മാർച്ച്

തിരൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ ബി.പി. അങ്ങാടിയിലും വൈകീട്ട് പറവണ്ണമുതൽ കൂട്ടായിവരെ യുമായിരുന്നു…

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ കായികമേളകൾ അനിവാര്യം -വി. അബ്ദുറഹ്‌മാൻ

തിരൂർ : ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ അവർക്കായുള്ള കായികമേളകൾ അനിവാര്യമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസി യേഷൻ ഏഴാമത്…

താനൂർ ബോട്ടുദുരന്തം: ജുഡീഷ്യൽ കമ്മിഷൻ ഒന്നാംഘട്ട റിപ്പോർട്ട് സമർപ്പിച്ചു

തിരൂർ : താനൂർ തൂവൽതീരം ബീച്ചിൽ 22 പേരുടെ മരണത്തിനും കുട്ടികളുൾപ്പെടെ 14 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ബോട്ടുദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ…

ആംബുലൻസ് ഡ്രൈവർമാർക്ക് മാനസികാരോഗ്യ ബോധവത്കരണക്ലാസ്‌

തിരൂർ : വെട്ടം വിആർസി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർ മാർക്കായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്‌ നടത്തി. തിരൂർ സംഗം ഹോട്ടലിൽ നടന്ന പരിപാടിയിൽ…

ഐഎസ്ആർഒ ശാസ്ത്ര ബഹിരാകാശ പ്രദർശനം

തിരൂർ : ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുകൊണ്ടിരുന്ന ഐഎസ്ആർഒ ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. വിദ്യാർഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലു കളും ഉപഗ്രഹ…

കടലോളം അറിവുമായി മടങ്ങി

തിരൂർ : കടലറിവുകൾതേടിയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും കൂട്ടായി സുൽത്താൻവളവ് കടപ്പുറത്തെത്തിയത്. കടലിന്റെ മക്കളെ കണ്ട് കടലോളം അറിവുമായാണ് അവർ മടങ്ങിയത്.സർവകലാശാലയിലെ രചനാ…

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

തിരൂർ :തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയ…