‘അരങ്ങേറ്റ മൂഡി’ൽ കൗൺസിലറും സംഘവും
തിരൂർ : ‘റിട്ടയറായില്ലേ…’, ‘പ്രായമായില്ലേ…’ എന്നൊക്കെപ്പറഞ്ഞ് എല്ലാറ്റിൽനിന്നും മാറിനിൽക്കു ന്നവർ ഈ ‘റിഹേഴ്‌സൽ’ ഒന്നുകാണണം. ഇടയ്ക്കയിൽ ഒന്നരവർഷമായി പരിശീലനം നടത്തുന്ന അഞ്ചംഗസംഘമാണ്. ഇതിൽ മുതിർന്നയാൾക്ക്…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
തിരൂർ : ‘റിട്ടയറായില്ലേ…’, ‘പ്രായമായില്ലേ…’ എന്നൊക്കെപ്പറഞ്ഞ് എല്ലാറ്റിൽനിന്നും മാറിനിൽക്കു ന്നവർ ഈ ‘റിഹേഴ്‌സൽ’ ഒന്നുകാണണം. ഇടയ്ക്കയിൽ ഒന്നരവർഷമായി പരിശീലനം നടത്തുന്ന അഞ്ചംഗസംഘമാണ്. ഇതിൽ മുതിർന്നയാൾക്ക്…
തിരൂർ : പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ സമാപിച്ചു. നാലു വേദികളി ലായി…
തിരൂർ : ജില്ലാപഞ്ചായത്ത് 69 ലക്ഷം രൂപ വകയിരുത്തി നിർമിച്ച നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ തേവർകടപ്പുറം കട്ടേക്കടവത്ത് ഖാലിദ് എന്ന രിഫായി സ്‌മാരക സീവാൾ…
തിരൂർ : തിരൂർ റവന്യൂഡിവിഷണൽ ഓഫീസിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെ യും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തി.30 കേസുകൾ പരിഗണിച്ചു. തിരൂർ…
തിരൂർ : കുടുംബം, സമൂഹം, ധാർമികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗ നൈസേഷൻ പറവണ്ണ മണ്ഡലം കമ്മിറ്റി മുജാഹിദ് പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു. വിസ്ഡം…
തിരൂർ : ആറു കോടതികൾ പ്രവർത്തിക്കുന്ന തിരൂർ കോടതിസമുച്ചയത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർ, ഹൃദ്രോഗികൾ, ഹൃദയശസ്ത്രക്രിയ ചെയ്തവർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർ മുകളിലെ നിലയിലേക്കു…
തിരൂർ : താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ആധ്യാത്മികസംഗമം നടത്തി. യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു.ആധ്യാത്മികസംഗമം കോഡിനേറ്റർ എസ്. ജയറാം അധ്യക്ഷത…
തിരൂരങ്ങാടി : പരിമിതമായ കെട്ടിടസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്കിലെ അഞ്ച് വില്ലേജ് ഓഫീസുകൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമിച്ച് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കുന്നതിനുള്ള നടപടികളായി.…
തിരൂർ: തിരൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ഐ ടി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. തിരൂർ നഗരസഭ അധ്യക്ഷ എ…