Breaking
Tue. Aug 18th, 2026

തിരൂര്‍

‘കിട്ടാത്ത’ റെയിൽവേ ടിക്കറ്റ് ആപ്പിൽ കിട്ടും; നിരക്ക് നാലിരട്ടി: 2 മാസം കഴിഞ്ഞുള്ള ടിക്കറ്റുകൾ പോലും വിൽപനയ്ക്ക്

തിരൂർ : റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വെയ്റ്റ്ലിസ്റ്റ് ആയിപ്പോലും കിട്ടാത്ത ട്രെയിൻ ടിക്കറ്റ് നാലിരട്ടിയോളം തുക നൽകിയാൽ സ്വകാര്യ ആപ്പുകളിൽ നിന്നു ലഭിക്കുന്നു. 2…

ഇനിയൊരു ഈച്ചയ്ക്കു പോലും സ്ഥലമില്ല! തിരൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിനുകളിൽ ശ്വാസം വിടാൻ പോലും പറ്റാത്ത സ്ഥിതി

തിരൂർ: വൈകിട്ടു കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകളിൽ കാലുകുത്താനിടമില്ലെന്നതു പോട്ടെ, ഒന്നു ശ്വാസം വിടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. അത്രയേറെ യാത്രക്കാരാണ് ഓരോ ട്രെയിനുകളിലെയും ജനറൽ…

കോൺഗ്രസ് നേതാവ് സി.വി. വേലായുധന് നാടിന്റെ അന്ത്യാഞ്ജലി

തിരൂർ : ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തിരൂർ മുത്തൂരിലെ സി.വി. വേലായുധന് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും…

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു; അമ്മയുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

തിരൂർ: അമ്മയും രണ്ടാനച്ഛനും ചേർന്ന് 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു. അമ്മയും രണ്ടാനച്ഛനും കുഞ്ഞിനെ വില കൊടുത്തു വാങ്ങിയ…

60 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി

തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. 14 വർഷം…

പൂങ്ങോട്ടുകുളത്ത് കടകൾ വെള്ളത്തിൽ

തിരൂർ : അഴുക്കുചാലുകൾ വൃത്തിയാക്കാത്തതുകാരണം മഴ ശക്തമായതോടെ തിരൂർ പൂങ്ങോട്ടുകുളത്ത് വെള്ളം പൊങ്ങി കടകൾ വെള്ളത്തിലായി.മഴക്കാലം വരുംമുൻപ് നഗര സഭയും പൊതുമരാമത്ത് വകുപ്പും അഴുക്കുചാലുകൾ…

വീട്ടിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്‌ന്നു

തിരൂർ : ശക്തമായ കാലവർഷത്തിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്‌ന്നു. തിരൂർ മതിലിങ്ങൽ വടക്കുംപാടത്ത് കിഴക്കുമ്പാട്ട് മുഹമ്മദ് ഫാറസിന്റെ വീട്ടുപറമ്പിലെ കിണറും കുളിമുറിയുമാണ് പൂർണമായും…

ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

തിരൂരങ്ങാടി : കക്കാട്-ചെമ്മാട് റോഡിൽ പിഎസ്എംഒ കോളേജിനു സമീപത്തെ ഇറക്കത്തിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ യായിരുന്നു അപകടം. ഇരുവാഹനങ്ങളിലെയും…

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

തിരൂർ : അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് തിരൂരിൽ നടന്ന അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു…