കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തിരൂർ : സബ് രജിസ്ട്രാർ ഓഫീസിലെ പൗരാവകാശരേഖ പ്രകാരമുള്ള മോണിറ്ററിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ജനകീയസമിതി രൂപവത്കരിച്ചു. ആദ്യയോഗം തിരൂർ സബ്...

ഈ സ്നേഹത്തിന് എന്തു രുചി

തിരൂർ : ഭക്ഷണത്തിലൂടെ കൈമാറുന്ന സ്നേഹത്തിന്റെ രുചി ആരും മറക്കില്ല. അതുകൊണ്ടാണ് കോട്ട് പ്രദേശത്ത് പെരുന്നാൾ ദിനത്തിൽ ഇതരസമുദായാംഗങ്ങളുടെ വീടുകളിൽ...

ഷാജി ജോർജ്‌ സർവീസിൽനിന്ന് പടിയിറങ്ങുന്നു

തിരൂർ : 28 വർഷത്തെ വിശിഷ്ടസേവനത്തിനുശേഷം കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് പ്രിൻസിപ്പൽ ഷാജി ജോർജ്ജ് ഈ മാസം 31-ന്...

ഒമാനിൽനിന്നെത്തിച്ച എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

തിരൂർ : ഒമാനിൽനിന്ന് 141.58 ഗ്രാം എംഡിഎംഎ മുംബൈയിലെത്തിച്ച് അതുമായി തീവണ്ടിയിൽ തിരൂരിലെത്തിയ യുവാവ് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായി. ആനമങ്ങാട് സ്വദേശി...

’ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ തിരൂരിൽ

തിരൂർ : ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ തിരൂർ എസ്എസ്എം പോളിടെക്നിക്...

പുരസ്‌കാരത്തിളക്കത്തിൽ അഗ്നിരക്ഷാസേന

തിരൂർ/മഞ്ചേരി : വിശിഷ്ട സേവനത്തിനുള്ള 2024-ലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറലിന്റെ ബാഡ്‌ജ്‌ ഓഫ് ഓണർ പ്രഖ്യാപിച്ചു....

ബിഎംഎസ് താലൂക്ക് ഓഫീസ് മാർച്ച്

തിരൂർ : ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ബിഎംഎസ് ജില്ലാകമ്മിറ്റി തിരൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇപിഎഫ്...

കാട്ടുവഴികൾ സാഹിത്യത്തിലെ രാജപാതകളാകുന്ന കാലം വരുന്നു- ആർ. രാജശ്രീ

തിരൂർ : അവഗണിക്കപ്പെട്ട സാഹിത്യധാരകൾ വീണ്ടെടുക്കപ്പെടുകയും മുഖ്യധാരാ സാഹിത്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് സമാഗതമായിരിക്കുന്നതെന്ന് എഴുത്തുകാരി ആർ. രാജശ്രീ. തിരൂർ തുഞ്ചൻ...

ആർടിഒ ഓഫീസുകളിലെ ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുടങ്ങാനായില്ല

തിരൂർ : ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ്ചെയ്യാനുള്ള ചാർജിങ് സ്റ്റേഷനുകൾ ഇനിയും യാഥാർഥ്യമായില്ല. തിരൂർ മിനി സിവിൽസ്റ്റേഷൻ...