Breaking
Thu. Aug 20th, 2026

തിരൂര്‍

ശുചിത്വസന്ദേശവുമായി കളക്ടറും കുട്ട്യോളും…

തിരൂർ : ശുചിത്വ സന്ദേശവുമായി മാങ്ങാട്ടിരി ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾ കളക്ടർ വി.ആർ. വിനോദുമായി സംവദിച്ചു. അധ്യാപകരും പി.ടി.എ. അംഗങ്ങളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് വിദ്യാർഥികൾ…

താനൂർ ബോട്ടുദുരന്ത സാക്ഷിവിസ്താരം

തിരൂർ : താനൂർ ബോട്ടപകടത്തിന്റെ സാക്ഷിവിസ്താരത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. പാലക്കാട് വെസ്റ്റ് യാക്കര സ്വദേശിയും നേവൽ ആർക്കിടെക്ടും അപകടത്തിൽപ്പെട്ട അറ്റ്‍ലാന്റിക്ക് ബോട്ടിന്റെ രൂപരേഖയും സ്റ്റബിലിറ്റി…

തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം -എഴുത്തച്ഛൻ സമാജം

പുലാമന്തോൾ : ജില്ലയിലെ എഴുത്തച്ഛൻ സമുദായ കൂട്ടായ്‌മയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ചെറുകര എ.യു.പി. സ്‌കൂളിൽ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എളേടത്ത്…

ബി ഡിവിഷൻ ചാമ്പ്യൻഷിപ്പ്: ജേഴ്സി പ്രകാശനംചെയ്തു

തിരൂർ : മലപ്പുറം കൂട്ടിലങ്ങാടിയിൽ ആരംഭിച്ച ജില്ലാ ലീഗ് ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ബ്രദേഴ്സ് ക്ലബ് തിരൂരിനുള്ള പുതിയ ജേഴ്സി പ്രകാശനംചെയ്തു.ക്യാപ്റ്റൻ ബാസിൽ…

മലയാള സർവകലാശാലാ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വെട്ടം ആലിശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് വനിതാ ഹോസ്റ്റൽ ഉൾപ്പെടെ സർവകലാശാലയുടെ മുഴുവൻ ഹോസ്റ്റലുകളും…

തിരൂർ നഗരത്തിൽ വീണ്ടും തീപ്പിടിത്തം

തിരൂർ : നഗരത്തിൽ ബസ് സ്റ്റാൻഡിൽ പൂന്തല കൂൾബാറിൽ തീപ്പിടിത്തമുണ്ടായതിന്റെ ഭീതി മാറുംമുൻപ് വീണ്ടും തീപ്പിടിത്തം. സിറ്റി ജങ്ഷനിലെ സുദർശന്റെ ഉടമസ്ഥതയിലുള്ള സുദർശൻ മെറ്റൽസ്…

ആരോഗ്യ കല സാംസ്കാരികസമിതി കാമ്പയിന് സ്വീകരണം

തിരൂർ : വണ്ടൂർ ആരോഗ്യ കലാസാംസ്കാരിക സമിതി നടത്തിയ ‘കാട്ടുപന്നികൾ കൊലയാളികളാകുമ്പോൾ’ കാമ്പയിന് തിരൂരിലും വളാഞ്ചേരിയിലും സ്വീകരണം നൽകി. ഒപ്പുശേഖരണവും നടത്തി. ഡോ. റഊഫ്…

തിരൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ബിഗ് സല്യൂട്ട്

തിരൂർ : നഗരത്തിലെ അഗ്നിബാധ തടഞ്ഞ തിരൂരിലെ ഓട്ടോ ഡ്രൈവർമാർക്കും വീണുകിട്ടിയ അഞ്ചരപ്പവൻ സ്വർണമാല ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകിയ ഓട്ടോ ഡ്രൈവർ വെട്ടം സ്വദേശി…

ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസ്: സമയമാറ്റം പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ

തിരൂർ : തിരക്ക് പരിഗണിച്ച് വൈകിട്ട് പാലക്കാട് ഡിവിഷൻ ഓടിക്കുന്ന ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസിന്റെ സമയം മാറ്റിയത് പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ. വൈകിട്ട്…