Breaking
Thu. Aug 20th, 2026

തിരൂര്‍

തിരൂർ, താനൂർ മേഖലകളിൽ നിന്നും കൃത്രിമകളർ ചേർത്ത 15കിലോ ചായപ്പൊടി പിടികൂടി

ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന വ്യാപകവുമാണ്.…

എൻ.എസ്.എസ്. വനിതാ യൂണിയൻ ആതിര മഹോത്സവം

തിരൂർ : താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ സംഘടിപ്പിച്ച ആതിര മഹോത്സവം തിരൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. തിരുവാതിരക്കളി…

കൈവിടില്ല, കരുത്തായി കൂടെയുണ്ട്

തിരൂർ : “ഞങ്ങൾ പാവങ്ങളാണ് കൈവിടരുത് സാർ. സ്വന്തമായി കിടപ്പാടംപോലുമില്ല, താങ്ങും തണലുമായിരുന്ന അദ്ദേഹം പോയി, രക്ഷിക്കണം” – മന്ത്രി ജി.ആർ. അനിലിന് മുൻപിൽ…

കമ്യൂണിസത്തിൽ മാനവികതയില്ല -ഡോ. കെ.എസ്. രാധാകൃഷ്ണൻ

തിരൂർ : വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കമ്മ്യൂണിസത്തിനില്ലെന്നും കമ്മ്യൂണിസത്തിന് മാനവികത സ്വപ്നം കാണാൻ കഴിയില്ലെന്നു ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഭാരതത്തിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള കരുത്ത്…

കണ്ണീരോടെ നാട് വിട ചൊല്ലി

തിരൂർ : ബി.പി. അങ്ങാടി നേർച്ചയ്ക്കെത്തിയ ആന വിരണ്ട് തുമ്പിക്കൈയിൽ ചുരുട്ടി എറിഞ്ഞ് പരിക്കേറ്റു മരിച്ച തിരൂർ ഏഴൂരിലെ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി.…

പരുക്കേറ്റയാൾ മരിച്ചു

തിരൂർ :മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരു ക്കേറ്റയാൾ മരിച്ചു. ഏഴുർ സ്വദേശി കൃഷ്ണൻകുട്ടി (54) ആണ് മരിച്ചത്.കോട്ടക്കലിലെ ഒരു സ്വകാര്യ…

എക്സ്‌റേ മെഷീനും ലിഫ്റ്റും കേടായത് മാറ്റിയില്ല; ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

തിരൂർ : ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ മെഷീനും ലിഫ്റ്റും ഫ്രീസറും പ്രവർത്തിപ്പിക്കാത്തതിനെതിരേ നിവേദനവുമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഡോ. ശെൽവരാജിനെ ഓഫീസിൽ ഉപരോധിച്ചു.…

കട്ടൻചായയിലും മായം

തിരൂർ : ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി…

ബി.പി. അങ്ങാടി വലിയ നേർച്ച സമാപിച്ചു

തിരൂർ : മൂന്ന് ദിവസത്തെ ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ച പരമ്പരാഗത കമ്പം കത്തിക്കൽ ചടങ്ങോടെ സമാപിച്ചു.വാക്കാട് നിന്നുള്ള ചാപ്പക്കാരുടെ…