Breaking
Sun. Nov 15th, 2026

തിരൂര്‍

നഗരസഭാ ആയുർവേദ ഡിസ്പെൻസറിക്ക് തറക്കല്ലിട്ടു

തിരൂർ : നഗരസഭാ ആയുർവേദ ഡിസ്പെൻസറിക്ക് തറക്കല്ലിട്ടു. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്പെൻസറിക്ക് തിരൂരിലെ ജീവകാരുണ്യപ്രവർത്തകൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി സൗജന്യമായി നൽകിയ ഭൂമിയിലാണ്…

തിരൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ നടപ്പാലത്തിൽ അടയാള ബോർഡുകളില്ല; യാത്രക്കാർ വലയുന്നു

തിരൂർ : റെയിൽവേ സ്റ്റേഷനിലെ പുതിയ നടപ്പാലത്തിൽ അടയാള ബോർഡുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷനിലെ 3 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച്…

വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ തിരക്ക്; ചെലവ് 1500 രൂപ മുതൽ 13,000 രൂപ വരെ

തിരൂർ : വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന ഹൈക്കോടതി വിധി വന്നതോടെ ജില്ലയിൽ ഇത്തരം ഫിലിമുകൾ ഒട്ടിക്കുന്ന സ്ഥാപനങ്ങളിൽ തിരക്കേറി.…

മലപ്പുറം പാക്കേജ് പൂർണമായും നടപ്പാക്കും -മന്ത്രി

തിരൂർ : തടസ്സമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി നൽകിയും വോൾട്ടേജ് ക്ഷാമം ഇല്ലാതാക്കിയും മലപ്പുറം പാക്കേജ് പൂർണമായും നടപ്പാക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വെങ്ങാലൂർ…

തിരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് തറക്കല്ലിട്ടു

തിരൂർ : പത്ത് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് മൊബൈൽ ഫോൺ വഴി നികുതിയടയ്ക്കാൻ സംവിധാനമൊരുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു തിരൂർ വില്ലേജ് ഓഫീസ്…

വെങ്ങാലൂരിൽ സബ്സ്റ്റേഷൻ നിർമാണത്തിന് നടപടിയായി

തിരൂർ : ജില്ലയിൽ തടസ്സമില്ലാതെ മികച്ചനിലയിൽ വൈദ്യുതി വിതരണംചെയ്യാൻ തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിൽ 204 കോടി രൂപ ചെലവിൽ 220 കെ.വി. സബ്‌സ്റ്റേഷനും 110…

ഉപജില്ലാ സ്കൂൾ കലോത്സവം തിരൂരിൽ: സ്വാഗതസംഘം രൂപവത്കരിച്ചു

തിരൂർ : 35-ാമത് തിരൂർ ഉപജില്ല സ്കൂൾ കലാമേളയുടെ സ്വാഗസംഘം രൂപവത്കരണയോഗം തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തി.നവംബർ മൂന്ന്, നാല്‌ അഞ്ച്,…

അധ്യാപക അവാർഡുകൾ വിതരണംചെയ്തു

തിരൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മികച്ച അധ്യാപകർക്കുള്ള അവാർഡ് തിരൂർ തുഞ്ചൻപറമ്പിൽവെച്ച് വിതരണംചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. പരിപാടി ഉദ്ഘാടനംചെയ്തു.…

പൊന്നാനി – പരപ്പനങ്ങാടി പാത ഹിറ്റ്: എട്ടാം സർവീസ് തുടങ്ങി കെഎസ്ആർടിസി

തിരൂർ: തീരം തഴുകിയുള്ള യാത്ര വിജയമായതോടെ സർവീസുകളുടെ എണ്ണം കൂട്ടി കെഎസ്ആർടിസി. പൊന്നാനി – പരപ്പനങ്ങാടി പാതയിലാണ് എട്ടാമത്തെ ഓട്ടവും കെഎസ്ആർടിസി തുടങ്ങിയത്. പൊന്നാനിയിൽനിന്നു…