Breaking
Thu. Oct 1st, 2026

കുറ്റിപ്പുറം

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു

കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ നടപ്പാക്കിയ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു.കോഴിക്കോട്ടുനിന്ന് തൃശ്ശൂർ, ഗുരുവായൂർ, തിരൂർ ഭാഗങ്ങളിലേക്കു…

ഇനിയുമെത്ര കാത്തിരിക്കണം നാടിന്റെ സ്വപ്നപദ്ധതിക്ക്

കുറ്റിപ്പുറം : നാലു പഞ്ചായത്തുകളിലേക്കും ഒരു നഗരസഭയിലേക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്ന കുറ്റിപ്പുറം ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.…

പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു

കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി…

ബസ് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അപകടം

കുറ്റിപ്പുറം : ബസ് സ്റ്റാൻഡിൽ വെച്ച് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്കു നീങ്ങി. യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.…

കൈമ അരിക്ക് വില കുത്തനെ ഉയരുന്നു

കുറ്റിപ്പുറം : കൈമ അരിക്ക് വില കുത്തനെ ഉയരുന്നു. നിലവിൽ കിലോയ്ക്ക് 20 രൂപ മുതൽക്കാണ് വില കൂടിയിരിക്കുന്നത്. പെരുന്നാൾ മുതലാണ് വിലവർധന ആരംഭിച്ചത്.പ്രമുഖ…

മൂന്നാംഘട്ട നിർമാണം നിലച്ചു കർമസമിതി സമരത്തിലേക്ക്

കുറ്റിപ്പുറം : 12 വർഷമായി പുനർനിർമാണം നടക്കുന്ന മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ടം ഇപ്പോഴും സ്തംഭിച്ച നിലയിൽ. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7…

കോൺഗ്രസ് പ്രതിഷേധസംഗമം

കുറ്റിപ്പുറം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് മാസപ്പടി കിട്ടിയെന്ന് തെളിയിക്കപ്പെട്ടതോടെ തുടരന്വേഷണം സുതാര്യമാകണമെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രതിഷേധസംഗമം…

അംഗപരിമിതനായ വയോധികന്റെ പെട്ടിക്കടയ്ക്ക് സമീപം ഇലക്ട്രോണിക് മാലിന്യം തള്ളി

കുറ്റിപ്പുറം : അംഗപരിമിതനായ വയോധികന്റെ പെട്ടിക്കടയിലേക്കടക്കം ഇലക്ട്രോണിക് മാലിന്യംതള്ളി സാമൂഹിക ദ്രോഹികൾ. ദേശീയപാത 66ലെ മൂടാൽ ചോലവളവിൽ കിഴക്കേക്കര രാമന്റെ പെട്ടിക്കടയിലും പരിസരത്തുമാണ് ഇലക്ട്രോണിക്സ്,…

ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ എഫ് എച്ച്എസ്ടിഎ പ്രതിഷേധസംഗമം

കുറ്റിപ്പുറം : ഹയർസെക്കൻഡറി മേഖലയിലെ അധ്യാപകരുടെ ജോലി സുരക്ഷയേയും സേവന വേതന വ്യവസ്ഥകളേയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ…