ജലനിധി കുടിവെള്ള വിതരണം

കുറ്റിപ്പുറം : കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരേയും പരിഹാര നടപടികളായിട്ടില്ല. മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് നവീകരണ പ്രവൃത്തികൾ...

പകരനെല്ലൂർ-അമ്പലപ്പടി റോഡിൽ വെള്ളക്കെട്ട്

കുറ്റിപ്പുറം : മഴപെയ്തതോടെ പകരനെല്ലൂർ-അമ്പലപ്പടി റോഡിൽ വെള്ളക്കെട്ട്. വാഹന-കാൽനട യാത്രക്കാർ ദുരിതത്തിൽ. രുധിരമഹാകാളൻ ക്ഷേത്രത്തിനു സമീപവും പകരനെല്ലൂർ അങ്ങാടി യിലുമാണ്...

നിറഞ്ഞൊഴുകി ഭാരതപ്പുഴ; തീരങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ

കുറ്റിപ്പുറം : തോരാമഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നില്ല. പുഴകളിൽ നീരൊഴുക്ക് ക്രമാതിതമായി വർധിച്ചു. അണക്കെട്ടുകളുടെ...

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ തകർന്ന റോഡിൽ യാത്രാദുരിതം രൂക്ഷം. 60-മീറ്ററിലധികം ദൂരം റോഡ് ഇവിടെ തകർന്ന് വലിയ കുഴികൾ ഉണ്ടായിട്ട് ഒന്നര വർഷത്തിലേറെയായി. മഴ കനത്തതോടെ ഇവിടെ കുഴികൾ കൂടുതൽ ആഴവും വലിപ്പവും വർധിച്ചിരിക്കുകയാണ്. ഇതോടെ ഇവിടെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ആറുവരിപ്പാതാ നിർമാണ കരാർ കമ്പനിയായ കെ.എൻ. ആർഎൽസി ആണ് റോഡിന്റെ തകർന്നഭാഗം പുനർനിർമിക്കേണ്ടത്. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ പ്രതിഷേധം ഉയരുമ്പോൾ മെറ്റൽ പൊടിയുംമറ്റും കൊണ്ടുവന്നിട്ട് താത്‌കാലിക പരിഹാരം ഉണ്ടാക്കുകയാണ് കരാർ കമ്പനി ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ ആ പ്രവർത്തിപോലും കരാർ കമ്പനി ചെയ്തിട്ടില്ല.

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ തകർന്ന റോഡിൽ യാത്രാദുരിതം രൂക്ഷം. 60-മീറ്ററിലധികം ദൂരം റോഡ് ഇവിടെ...

റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് തയ്യാറല്ല; ആവശ്യത്തിൽനിന്നു പിൻവാങ്ങി റെയിൽവേ

കുറ്റിപ്പുറം : റെയിൽവേസ്റ്റേഷൻ റോഡിലെ കൈയേറ്റങ്ങളും പെട്ടിക്കടകളും ഒഴിപ്പിച്ച് റോഡിന്റെ വീതി വർധിപ്പിച്ചുനൽകണമെന്ന റെയിൽവേ അധികൃതരുടെ കത്ത് പഞ്ചായത്ത് അവഗണിച്ചതോടെ...

റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് തയ്യാറല്ല; ആവശ്യത്തിൽനിന്നു പിൻവാങ്ങി റെയിൽവേ

കുറ്റിപ്പുറം : റെയിൽവേസ്റ്റേഷൻ റോഡിലെ കൈയേറ്റങ്ങളും പെട്ടിക്കടകളും ഒഴിപ്പിച്ച് റോഡിന്റെ വീതി വർധിപ്പിച്ചുനൽകണമെന്ന റെയിൽവേ അധികൃതരുടെ കത്ത് പഞ്ചായത്ത് അവഗണിച്ചതോടെ...

മഴക്കാലത്തും കുടിവെള്ളം കിട്ടാതെ നൂറോളം കുടുംബങ്ങൾ

കുറ്റിപ്പുറം : മഴക്കാലത്തും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് കുറ്റിപ്പുറം പഞ്ചായത്തിലെ നൂറുകണക്കിനു കുടുംബങ്ങൾ.മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡ് നവീകരണപ്രവൃത്തികൾക്കിടയിൽ കുറ്റിപ്പുറം ജലനിധി...

കാർ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിഞ്ഞു

കുറ്റിപ്പുറം : യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് മൂന്നാംഘട്ട നിർമാണം പൂർത്തിയാകുന്നു

കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം തിങ്കളാഴ്ചയോടെ പൂർത്തിയാകും. അവശേഷിക്കുന്ന 400 മീറ്റർ ദൂരം പുനർനിർമാണം നാലാംഘട്ടത്തിൽ നടക്കും....