Breaking
Mon. Aug 17th, 2026

മാറഞ്ചേരി

ബിയ്യം പാർക്ക് അടച്ചിട്ടിട്ട് ആറ് മാസമാകുന്നു `പ്രവേശന ടിക്കറ്റ് ഏർപ്പെടുത്താൻ നീക്കം

മാറഞ്ചേരി : മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് 6 മാസമാകുന്നു. അപകടകരാംവിധം തുരുമ്പെടുത്ത കുട്ടികളുടെ റൈഡുകളുടെ അറ്റകുറ്റപ്പണികൾ…

മാലിന്യനിർമാർജനത്തിലൂടെ മാറഞ്ചേരിക്ക് നേട്ടം

മാറഞ്ചേരി: മാലിന്യനിർമാർജനത്തിനു മികച്ച പദ്ധതികൾ നടപ്പിലാക്കിയതിലൂടെ ജില്ലാതലത്തിൽ സ്വരാജ് ട്രോഫിയിൽ ഒന്നാം സ്ഥാനം മാറഞ്ചേരി പഞ്ചായത്തിന്. ഹരിതകർമസേനയുടെ സഹായത്തോടെ 19 വാർഡുകളിൽനിന്നു സംസ്കരിക്കുന്ന മാലിന്യങ്ങൾ…

മാറഞ്ചേരി പഞ്ചായത്ത്‌ നടത്തുന്ന വികസന സെമിനാർ മാറ്റിവെക്കണം. യുഡിഫ്

ജനുവരി 27 തിങ്കളാഴ്ച കാഞ്ഞിരമുക്ക് മദർപ്ലാസയിൽ നടക്കുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ വികസന സെമിനാർ മാറ്റിവെച്ചു നിയമവിധേയമായി നടത്തണമെന്ന് മാറഞ്ചേരി പഞ്ചായത്ത്‌ UDF കമ്മിറ്റി ആവശ്യപ്പെട്ടു.വികസന…

മാപ്പിളപ്പാട്ട് ഗായികമാരെ PCWF ആദരിച്ചു.

മാറഞ്ചേരി: മാപ്പിളപ്പാട്ട് രംഗത്ത് നീണ്ട കാലം സജീവമായി രംഗത്തുണ്ടായിരുന്ന പുതുപൊന്നാനി ജീലാനി നഗറിൽ (വാർഡ് 42) താമസിക്കുന്ന എൻ പി റുക്കിയയേയും, പൊന്നാനി ഹൗസിംഗ്…

PCWF സാംസ്കാരിക സദസ്സ് : പി പി സുനീർ എം പി ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി : “ഒരുമയുടെ തോണിയിറക്കാം… സ്നേഹത്തിൻ തീരമണയാം” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും പതിനൊന്നാം ഘട്ട…

പ്രതിഷേധം കനത്തപ്പോൾ അധികൃതർക്ക് അനക്കം; ഒടുവിൽ സമ്മതിച്ചു, റോഡ് നന്നാക്കാം

മാറഞ്ചേരി ∙ പൈപ്പിടാൻ കുഴിച്ച റോഡ് നന്നാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മാറഞ്ചേരിയിൽ പഞ്ചായത്ത് അംഗം റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ…

കരിങ്കല്ലത്താണി തോട്ടുമുഖo, ബിയ്യം പരിസരത്ത്പുലിയെ കണ്ടതായി നാട്ടുകാർ, വീഡിയോ

മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ തോട്ടുമുഖം ക്ഷേത്ര പരിസരത്താണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി പറഞ്ഞത്. വിവരമറിഞ്ഞ് മറ്റു നാട്ടുകാരും…

എ.ടി. അലി യുടെ “ഓർമകൾ മേയും വഴികൾ”പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച എം.ടി.എം. കോളേജിൽ നടക്കും

മാറഞ്ചേരി :എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഓർമകൾ മേയും വഴികൾ”എന്ന സഞ്ചാര സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 15ന്…

ഫാത്തിമ ടീച്ചര്‍ നിര്യാതയായി

മാറഞ്ചേരി : ദീര്‍ഘകാലം മാറഞ്ചേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായിരുന്ന അത്താണിക്കല്‍ ഫാത്തിമ ടീച്ചര്‍ റിട്ട. എച്ച്.എം. ജി.എച്ച്.എസ്.എസ് കടിക്കാട് (58) അന്തരിച്ചു. ഭര്‍ത്താവ്…