രാജ്യരക്ഷക്ക് തയാറുണ്ടോ? യുവാക്കളെ പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ പ്രാപ്തരാക്കാൻ പരിശീലനം നൽകി ജനമൈത്രി പൊലീസിൻറെ ഇൻസൈറ്റ്
താനൂർ: പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ താനൂരിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ജനമൈത്രി പൊലീസ് ആരംഭിച്ച ഇൻസൈറ്റ്...
