Breaking
Tue. Aug 18th, 2026

അറിയിപ്പ്

തെരുവുനായകൾക്ക് ഭക്ഷണം നൽകിയാൽ നടപടി.

തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും.ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്…

മഴക്കെടുതി: കെഎസ്ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം; ബാധിച്ചത് 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ.

സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു.…

ബുക്കിങ് രീതികൾ മാറും; അറിയാം പുതിയ മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിങ് നിയമങ്ങളിൽ ഇന്ന് (2026 ഓഗസ്റ്റ് 3) മുതൽ പ്രധാന മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക്…

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്.…

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്രമഴ കണക്കിലെടുത്ത് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,…

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം രൂക്ഷമാകുന്നു; ഇറാനിൽ യു.എസ്. ആക്രമണം; ജോർദാനിലും കുവൈത്തിലും ഇറാന്റെ മിസൈൽ ആക്രമണം

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടന്നു. ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസും…

ഖാദി വിപണിയിൽ വർദ്ധനവ് : വിൽപ്പനയിൽ 30% വർദ്ധന

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025, ഏപ്രില്‍, മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ 1.36 കോടി രൂപയുടെ വിപണനമാണ് കോഴിക്കോട് മിഠായി…

മിനിമം ബാലൻസ് പിഴയിലൂടെ രാജ്യത്തെ ബാങ്കുകൾ ഒരു വർഷം ഉപഭോക്താക്കളിൽനിന്ന് നേടിയത് 7,117കോടി രൂപ

രാജ്യത്തെ ബാങ്കുകൾ 2025-26 സാമ്പത്തിക വർഷം മിനിമം ബാലൻസ് പിഴയായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 7,116.63 കോടി രൂപ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലായി സ്വകാര്യ-പൊതുമേഖലാ ബാങ്കുകൾ…

സ്‌കൂളുകളിൽ പഴയ മെനു തിരികെ; ഫ്രൈഡ് റൈസും ബിരിയാണിയും ഇനി നിർബന്ധമില്ല

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ…