പാടശേഖരങ്ങൾക്കു ഭീഷണിയായി ആറുവരി ദേശീയപാതയുടെ ഓട; മാലിന്യങ്ങൾ ഒഴുകിയെത്തുന്നു
തവനൂർ : പുതിയ ആറുവരിപ്പാതയുടെ ഓടയിലൂടെ മലിനജലം ഒഴുകിയെത്തുന്നത് കടകശ്ശേരി, വെള്ളാഞ്ചേരി പാടശേഖരങ്ങളിലെ നെൽക്കൃഷിക്ക് ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടി കർഷകർ രംഗത്ത്. ഇത്തരത്തിൽ മാലിന്യവും മലിനജലവും…
