നാഷണൽ ഹൈവേ നിർമ്മാണത്തെ തുടർന്ന് അപ്രഖ്യാപിത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ സി. പി. ഐ. എം കടവനാട് ലോക്കൽ കമ്മിറ്റി ആർ.ടി. ഒ .വിന് പരാതി നൽകി.
മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർമാൻ ബിന്ദു സിദ്ധാർത്ഥൻ, കെ. ഗോപിദാസ്, വി. പി. സുരേഷ്, സതീഷ് ചെമ്പ്ര എന്നിവർ സംബന്ധിച്ചു.