Breaking
Thu. Oct 1st, 2026

പൊന്നാനി

പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് നാലു പേർക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപം ത്വാഹാ പള്ളിക്കു മുൻപിലാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്ക് പറ്റിയ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശികളായ…

പൊന്നാനി ലോകസഭാ യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുൽ സമദ് സമദാനി ഉത്സവാശംസകൾ അർപ്പിക്കുവാൻ വേണ്ടി ക്ഷേത്രാങ്കണത്തിൽ എത്തി.

പൊന്നാനി ശ്രീ കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊന്നാനി ലോകസഭാ യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുൽ സമദ് സമദാനി ഉത്സവാശംസകൾ അർപ്പിക്കുവാൻ വേണ്ടി ക്ഷേത്രാങ്കണത്തിൽ…

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി

പൊന്നാനി : 12 ദിവസം നീണ്ടുനിന്ന പൊന്നാനി കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവം ചൊവ്വാഴ്ച താലപ്പൊലി ഉത്സവത്തോടെ സമാപിക്കും. കാവിൽനിന്ന് കോട്ടയിലേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് കോട്ടയിൽ പഞ്ചവാദ്യം,…

പൗരത്വനിയമ ഭേദഗതി : പ്രതിഷേധമിരമ്പി നൈറ്റ് മാർച്ച്

പൊന്നാനി : എൽ.ഡി.എഫ്. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയതോടെ പ്രതിഷേധക്കടലായി…

അഞ്ച് സാമൂഹ്യ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ച് ജെ.സി.ഐ പൊന്നാനിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി

പൊന്നാനി: വൈവിധ്യമാർന്ന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജെസിഐ പൊന്നാനിയുടെ ഇഫ്താർ സംഗമം നടന്നു. പൊന്നാനി കാലിക്കറ്റ് എംപയർ ഹോട്ടലിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ലീഡർ…

വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

പൊന്നാനി: ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്ക്വോഡിന്റെയും പെരുമ്പടപ്പ്…

കുമ്പളത്തുപടി റോഡ് മഴക്കാലത്തിനു മുൻപ് നിർമാണം തുടങ്ങണം. യുഡിഎഫ്

പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട്- കുമ്പളത്ത് പടി റോഡ് ഈഴുവത്തിരുത്തി പേക്കേജിന്റെ പേരിൽ യാത്രായോഗ്യമല്ലാതായിട്ട് ആറു വർഷം കഴിഞ്ഞു. ഇതു കാരണം പ്രദേശവാസികൾക്ക് യാത്ര ചെയ്യുവാൻ…

പൊന്നാനിയിൽ ഒമ്പതോളം കടകളിൽ കള്ളൻ കയറി പണവും സിസിടിവി യുടെ ഡിവിആറും കവർന്നു’പോലീസ് അന്വേഷണം തുടങ്ങി

പൊന്നാനി: പൊന്നാനി ജംഗ്ഷനിലെ വിവിധ കടകളിൽ കള്ളൻ കയറി. കിംഗ് ടവറിലെ മാക്സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ടു തകർത്തു ഷട്ടറുയർത്തിയതിന് ശേഷം വിലയേറിയ ഡോറിലെ…

എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പൊന്നാനി : എൻ.ഡി.എ. തിരുനാവായ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ്…