Breaking
Thu. Aug 6th, 2026

പൊന്നാനി

പൊന്നാനി നഗരസഭയിൽ പിൻവാതിൽ നിയമനമെന്ന് ആരോപണം;കൗൺസിൽ യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു

പൊന്നാനി: നഗരസഭയിൽ താത്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. നഗരസഭയിലെ താത്കാലിക ജീവനക്കാരുടെ നിയമനം സാധൂകരിക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിക്കുന്നതിനായുള്ള അജൻഡയിലാണ്…

എഴുതാനും വായിക്കാനും അറിയില്ല മനസിലുള്ളത് നൂറായിരം കഥകൾ മത്സ്യകച്ചവടക്കാരന്റെ കഥകൾ ചാക്കു കെട്ടുകൾക്കുള്ളിൽ ചിതലരിക്കുന്നു

പൊന്നാനി: എഴുതാനും വായിക്കാനും അറിയില്ലെങ്കിലും പൊന്നാനി സ്വദേശിയായ കുന്നത്തേതിൽ ഉമ്മറിന്റെ മനസ്സിൽ ചിതലരിക്കുന്ന നൂറായിരം കഥകളുണ്ട്. അക്ഷരങ്ങൾ അറിയാത്ത ഒരു മത്സ്യ കച്ചവടക്കാരന്റെ ഭാവനയിൽ…

വിടപറഞ്ഞത് അടിമപ്പെടാത്ത സമരനായകൻ

പൊന്നാനി : അടിമ എന്ന പേരുള്ള സഖാവ് പൊന്നാനിയിലെ പാർട്ടിക്കെന്നും ആവേശമായിരുന്നു. താലൂക്കിലെ കമ്മ്യൂണിസ്റ്റ് സമരഭൂമികയിൽ ആവേശത്തിന്റെ തീജ്വാലയായി തിളങ്ങിനിന്ന പാർട്ടിയുടെ സ്വന്തം സഖാവ്…

ഭക്ഷ്യവസ്തുക്കളുടെ വില സിവിൽ സപ്ലൈസ് നിയന്ത്രിക്കണം: മൈനോറിറ്റി കോൺഗ്രസ്

പൊന്നാനി: പൊന്നാനി താലൂക്കിലെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടുന്നു. അരിയും മറ്റു സബ്സിഡി ഭക്ഷ്യവസ്തുക്കളും ആവശ്യത്തിന് ലഭിക്കാത്തതിനെ…

അഴിമുഖത്തെ ബോട്ട് സർവീസ് തോന്നിയപടി; പൊന്നാനി തഹസിൽദാർ കലക്ടർക്ക് കത്ത് നൽകി

പൊന്നാനി: അഴിമുഖത്തെ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നതും അമിതമായി…

ചമ്രവട്ടം ജങ്ഷനിലെ മേൽപ്പാലത്തിന്റെ നിർമാണം മന്ത്രി വിലയിരുത്തി

പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചമ്രവട്ടം ജങ്ഷനിലെ മേൽപ്പാല നിർമാണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിലയിരുത്തി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മന്ത്രി ജങ്ഷനിലെത്തിയത്. പ്രധാന…

ദേശീയപാത വികസനം : വഴിമുടങ്ങിയപ്പോൾ ജനം കോടതിയിലേക്ക്

പൊന്നാനി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജങ്‌ഷൻ മുതൽ പള്ളപ്രം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ലാതായി. റോഡിനിരുവശവുമായി…

തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ചു

പൊന്നാനി : തീരദേശത്തെ റോഡുകൾക്ക് അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എക്‌സിക്യുട്ടീവ്…

എസ്.ഇ.യു. സമരജാഥ സമാപിച്ചു

പൊന്നാനി : ‘അവകാശധ്വംസനങ്ങളോട് സന്ധിയില്ല’ എന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമരജാഥ പൊന്നാനിയിൽ സമാപിച്ചു. സമാപന…